DCBOOKS
Malayalam News Literature Website

ഡോ. സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾക്ക് അംഗീകാരം

2022,23 വർഷങ്ങളിലെ ഡോ സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. Textഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾക്ക് അംഗീകാരം. ഡോ. കെ.Text രാജശേഖരൻ നായരുടെ ‘ചിരിയും ചിന്തയും സർഗ്ഗാത്മകതയും’, എ. ഹേമചന്ദ്രൻ, ഐ.പി.എസിന്റെ ‘ നീതി എവിടെ’, എന്നീ പുസ്തകങ്ങൾ ഉൾപ്പെടെ മൂന്നു പുസ്തകങ്ങളാണ് 2023 ലെ പുരസ്‌കാരത്തിന് അർഹമായത്. ഡോ. പി. കെ. രാജശേഖരന്റെ ‘ആത്മാവിന്റെ പാവകളിക്കാരാൻ ‘ എന്ന കൃതിക്കും പുരസ്‌കാരം ലഭിച്ചു.

2022ലെ അവാർഡുകൾക്ക് ഡോ. കവിത ബാലകൃഷ്ണൻ – (വായനാമനുഷ്യന്റെ കലാചരിത്രം), ഡോ. എം എൻ കാരശ്ശേരി – (തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങൾ), ഡോ. കെ മുരളീധരൻ – (വൈദ്യത്തിന്റെ ഭൂമിയും ആകാശവും) എന്നിവർ അർഹരായി.

Comments are closed.