DCBOOKS
Malayalam News Literature Website
Yearly Archives

2021

അമിതവണ്ണം നിയന്ത്രിക്കാന്‍ ചില ഒറ്റമൂലികള്‍

അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനെയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. പൊണ്ണത്തടി മറ്റ് അസ്വാസ്ഥ്യങ്ങൾക്കും കാരണമാകുന്നതോ അസുഖങ്ങൾ വർദ്ധിപ്പിക്കുന്നതോ മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും…

കൊടുംവേനലിന്റെ സ്മാരകം

ചിത്രത്തിന്റെ അവിസ്മരണീയമായ അവസാനരംഗത്ത് ഒരു ചെറിയ ഉറവയില്‍ നിന്നും വളരെ പ്രയാസപ്പെട്ടു ജലം ശേഖരിക്കുന്ന ഒരു വൃദ്ധയെ നാം കാണുന്നു. അവര്‍ കോരിയിട്ടും കോരിയിട്ടും നിറയാത്ത ആ കുടം തന്നെയാണ് വരള്‍ച്ചയുടെ ഏറ്റവും വലിയ ദൃഷ്ടാന്തം. അവരുടെ കുടം…

പ്രണയത്തിന്റെ പുസ്തകം

ഒരാളുടെ പ്രണയം സംഭവിക്കുന്ന ഇടം അയാൾക്ക് പ്രേമനഗരമാണ്. ആ നഗരത്തിൽ അവൾക്കൊപ്പം നടന്ന ഓരോ ഇടവഴികളിലും, കണ്ടുമുട്ടിയ സ്ഥലങ്ങളിലും രുചിച്ച ഭക്ണഷങ്ങളിലും വായിച്ച പുസ്തകങ്ങളിലുമായി ഓർമ്മയിൽ പ്രണയം തിണർത്തു കിടക്കുന്നു.

വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ജന്മവാര്‍ഷികദിനം

സര്‍ക്കാരിനെതിരെ ശക്തവും ധീരവുമായ പത്രാധിപര്‍ കുറിപ്പുകളുമായി പുറത്തിറങ്ങിയ പത്രം ദിവാനെ വിറളി പിടിപ്പിച്ചു. 1910 സെപ്റ്റംബര്‍ 26-ന് രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും പ്രസ് സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയും ചെയ്തു.

ശിലയിലെഴുതിയ മനുഷ്യര്‍

ലെമൂറിയ എന്ന പഴയ വന്‍കരയെക്കുറിച്ചുള്ള സങ്കല്പത്തില്‍ ഇന്ത്യയും ആഫ്രിക്കയും ഒക്കെ പണ്ട് ഒറ്റ വന്‍കരയായിരുന്നു. ദക്ഷിണേന്ത്യയിലെ മനുഷ്യവര്‍ഗ്ഗവും ആഫ്രിക്കയിലെ മനുഷ്യവര്‍ഗ്ഗവും ചേര്‍ന്നുള്ള ലെമൂറിയ വന്‍കരയെന്ന സങ്കല്‍പം കേസരി എ.…

ചെളിയും ചോരയും ഹിംസയും ഭ്രാന്തുമെല്ലാം നിറയുന്ന ഒരനുഭവലോകം

നോവല്‍ ശീര്‍ഷകം വിവര്‍ത്തക മാറ്റിയതു നാടകീയതയ്ക്കുവേണ്ടിയല്ലെന്നു പിന്നീട് അന്നയുമായുള്ള ഒരഭിമുഖം വായിച്ചപ്പോള്‍ മനസ്സിലായി. ഫ്രഞ്ച് ശീര്‍ഷകത്തിന് ഉച്ചാരണത്തില്‍ ശ്ലേഷഭംഗിയുണ്ട്.

ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ലോംഗ് ലിസ്റ്റില്‍ ഇടംനേടി…

ഓക്‌സ്‌ഫേര്‍ഡ് ബുക്‌സ്റ്റോര്‍ ബുക് കവര്‍ പ്രൈസ് ലോംഗ് ലിസ്റ്റില്‍ ഇടംനേടി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  'കേരളഭക്ഷണചരിത്രം' എന്ന പുസ്തകവും. സുമ ശിവദാസ്, ദീപ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ കവര്‍…

ചില ബുദ്ധിപരമായ കളികള്‍

അവര്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന് തീരുമാനിച്ചവരാണ്. ചെയ്യാന്‍ പോകുന്ന കുറ്റകൃത്യത്തിന്റെ സഫലീകരണത്തിനായി ഓരോ ഘട്ടത്തിലും എന്തുംചെയ്യാന്‍ ഒരുങ്ങിക്കൊണ്ട് മുന്നേറും. ഒരുപക്ഷേ കണ്ടുനില്‍ക്കുന്നവനോ, ഇരയാക്കപ്പെടുന്നവനോ പെട്ടെന്നൊരു…

മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് 24 വയസ്

തന്റെ ചുറ്റും കണ്ടതും കേട്ടതുമാണ് മലയാറ്റൂർ എഴുതിയത്. അതാകട്ടെ ആർക്കും മനസിലാവുന്ന ലളിതമായ ഭാഷയിലും. യക്ഷി, വേരുകൾ, യന്ത്രം, നെട്ടൂർമഠം, ആറാം വിരൽ അങ്ങനെ മലയാളിയെ മാന്ത്രിക ലോകത്തേക്ക് നയിച്ച എത്രയെത്ര രചനകൾ.

പ്രധാനമന്ത്രി യുവ പദ്ധതിയിൽ മലയാളത്തിൽ നിന്ന് മൂന്നുപേർ

മലയാളത്തിൽ നിന്ന് എ വി കുട്ടിമാളു അമ്മയുടെ വിശദമായ ജീവിതചരിത്രം എഴുതാൻ അനുരാജ് മനോഹറിനും (കോഴിക്കോട്) 1721 എന്ന പേരിൽ അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് നോവൽ എഴുതാൻ അനുഷ്ക ടി എസ്- നും (തിരുവനന്തപുരം) സംഗീതവും ദേശീയപ്രസ്ഥാനവും എന്ന…

2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം വിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കോസ്‌മോസ്, 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പുരസ്‌കാരം നേടി.

നാഗവള്ളി ആര്‍.എസ്.കുറുപ്പിന്റെ ചരമവാര്‍ഷികദിനം

അമ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. നാടകങ്ങളും ലേഖനങ്ങളുമായി നിരവധി കൃതികളെഴുതിയിട്ടുണ്ട്. നെടുവീര്‍പ്പുകള്‍, ആണുംപെണ്ണും, രണ്ടുലോകം, ചുമടുതാങ്ങി, നാഴികമണി, ദലമര്‍മ്മരം, പമ്പവിളക്ക്, മിണ്ടാപ്രാണികള്‍, പൊലിഞ്ഞ ദീപം തുടങ്ങി…

നൊബേല്‍ സമ്മാന ജേതാവും വർണവിവേചന വിരുദ്ധ പോരാളിയുമായിരുന്ന ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

കേപ്ടൗൺ: വർണവിവേചനത്തിനെതിരായ പോരാടിയ ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു. സമാധാനത്തിനുള്ള നൊബേൽ  അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് ടുട്ടുവിന്റെ…

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

കവി മാധവൻ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തിൽ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രിൽ 24-നാണ്…

ഒരു ക്രിസ്മസ്‌രാത്രിയുടെ ഓര്‍മ്മ…

ക്രിസ്മസ്ദിനത്തില്‍ പള്ളിയില്‍ പോകുമ്പോള്‍ ധരിക്കാനായി ഒരുടുപ്പ് ഞാന്‍ സമ്മാനമായി വാങ്ങിക്കൊടുക്കണം. എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സങ്കോചമില്ലാതെ ആവശ്യപ്പെട്ടതില്‍ എനിക്ക് അതിലേറെ സന്തോഷമായി. ഉടുപ്പ് വാങ്ങാനുള്ള തുക ഞാനവളുടെ…

കടത്തനാട്ട് മാധവിയമ്മ; ഗ്രാമസൗകുമാര്യം തുളുമ്പുന്ന കവിതകളെഴുതിയ കവയിത്രി

കുമാരനാശാന്‍ തനിക്ക് പ്രിയമുള്ള കവയിത്രിയായി പറഞ്ഞിട്ടുള്ളത് മാധവിയമ്മയുടെ പേരാണ്. വാത്സല്യം, കാരുണ്യം ഗ്രാമസൗകുമാര്യത്തോടുള്ള ആരാധന, അനീതിയുടെ നേര്‍ക്കുള്ള ധാര്‍മ്മികരോഷം മുതലാ യവയായിരുന്നു മാധവിയമ്മയുടെ കവിതയുടെ അന്തര്‍ധാര

രാജാവ് ഉപേക്ഷിച്ചു പോയ രാജ്യത്തിന്റെ കഥ!

കപിലവസ്തുവിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു സിദ്ധാർത്ഥൻ. ബുദ്ധനില്ലാത്ത കപിലവസ്തുവിലൂടെയാണ് ഞാനും ബുദ്ധനും സഞ്ചരിക്കുന്നത്. ബുദ്ധനില്ലാത്തവരുടെ, ബുദ്ധൻ തിരസ്കരിച്ചവരുടെ രാജ്യങ്ങളിലൂടെ..

ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു സാഹസികയാത്ര

നിയമത്തിന്റെ നേര്‍വെളിച്ചങ്ങള്‍ പതിയാത്ത ഇടങ്ങളിലൂടെയുള്ള സാഹസികയാത്രയുടെ ഉദ്വേഗം തീരെ ചോര്‍ന്നുപോകാതെയുള്ള അവതരണം നോവലിനെ ഉദ്വേഗഭരിതമാക്കുന്നു.

സിബിച്ചന്‍ കെ മാത്യുവിന്റെ ‘സ്‌നേഹക്കൂട്’; പ്രകാശനം തിങ്കളാഴ്ച

''ഒരു ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്റെ നോവലിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുന്‍വിധികള്‍ തകര്‍ത്തുകളഞ്ഞു, 'സ്നേഹക്കൂട്'. സത്യത്തില്‍ ഇതൊരു നോവല്‍ അല്ല. കൃതഹസ്തനായ ഒരെഴുത്തുകാരന്‍ ഹൃദയം കൊണ്ട് സൂക്ഷ്മതയോടെ രചിച്ച മധ്യവര്‍ഗ കുടുംബചരിത്രമോ…

മുഹമ്മദ് റാഫിയുടെ ജന്മവാര്‍ഷികദിനം

ഉര്‍ദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും ഉര്‍ദു ഹിന്ദി സിനിമകളില്‍ പാടിയ ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്.