DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇഷ്ടപുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഇപ്പോഴിതാ ഒരു കാരണം കൂടി!

ഇഷ്ടപുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഇപ്പോഴിതാ ഒരു കാരണം കൂടി. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു അത്യാകര്‍ഷകമായ ഓഫറുകള്‍.

ഓർമകളുടെ കാറ്റേറ്റ്…

സമകാലിക കുടുംബ ബന്ധങ്ങളെ പറ്റിയാണെങ്കിൽ പരാജിതരെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവയാണ് നമ്മുടെ കുടുംബങ്ങളെന്നും, എത്ര വ്യാജമാണ് നമ്മുടെ ചില സുരക്ഷിതത്വ ബോധങ്ങൾ, അച്ഛനാവുക, അമ്മയാവുക എന്നതല്ല, മനുഷ്യരാവുക എന്നതാണ് കാര്യം

എം.എം. ഹസന്റെ ആത്മകഥ ‘ഓര്‍മ്മച്ചെപ്പ്’ പ്രകാശനം ചെയ്തു

കോണ്‍ഗ്രസ്സ് നേതാവ് എം എം ഹസ്സന്‍ തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുകയാണ് ‘ഓര്‍മ്മച്ചെപ്പ്’ എന്ന പുസ്തകത്തിലൂടെ. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് കൂടി ഈ പുസ്തകം കടന്നു ചെല്ലുന്നു.

ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രൊഫ.എസ്.ശിവദാസിന്

രചനകളിലെ വൈവിധ്യവും പുതുമയും ശാസ്ത്രീയ വീക്ഷണവും അന്താരാഷ്ട്ര പ്രസക്തിയുമാണ് പ്രൊഫ.ശിവദാസിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജൂറി വിലയിരുത്തി. 439 എന്‍ട്രികളില്‍ നിന്നും എസ്.ശിവദാസ്, സിപ്പി പള്ളിപ്പുറം , പള്ളിയറ ശ്രീധരന്‍, കെ.ശ്രീകുമാര്‍…

ഇ.കെ. നായനാര്‍ ; ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി

മുന്‍ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. നര്‍മം തുളുമ്പുന്ന സംസാരം കൊണ്ടും ശക്തമായ ഇടപെടലുകള്‍ കൊണ്ടും ഭരണമികവ് കൊണ്ടും മലയാളി ഏറെ സ്‌നേഹിച്ച വ്യക്തിയാണ് നായനാർ.