DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ബി നിലവറ’; രഹസ്യങ്ങളുടെ കലവറ

കഥ അതിനാവശ്യമുള്ളപ്പോൾ കടന്ന് വരികയും കസേര വലിച്ചിട്ട് ഇരിക്കുകയും ചെയ്യുന്ന അഭിമാനിയാണെന്ന് വി.ജെ. ജയിംസ് പറയുന്നു. അദ്ദേഹം ഹൃദയം തുറന്നെഴുതിയ പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് ബി നിലവറ.

ജനാധിപത്യം എന്ന ആന

ഹാസ്യത്തിനു പോലും ഇരുണ്ട ഒരര്‍ത്ഥതലമുണ്ടെന്നും ജീവിതത്തിലെ ദുഃഖാനുഭവങ്ങളെ ചിത്രീകരിക്കുന്നതിലൂടെയാണ് ഒരെഴുത്തുകാരന്‍ പരീക്ഷിക്കപ്പെടുന്നത് എന്നും ഞാന്‍ വിശ്വസിക്കുന്നു.

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം

അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം.  2020-ലെ ജ്ഞാനപീഠപുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് ലഭിച്ചത്. 2021-ലെ പുരസ്‌കാരമാണ് മോസോയ്ക്ക് ലഭിച്ചത്.

പ്രമേഹം നിയന്ത്രിക്കാന്‍ ഇതാ ചില ഒറ്റമൂലികളും നാട്ടുവൈദ്യവും

ആയുര്‍വേദത്തില്‍ പ്രമേഹത്തെ വാതപിത്തകഫങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപതു വിധമായി തരംതിരിച്ചിട്ടുണ്ട്. പ്രമേഹം ആരംഭത്തില്‍തന്നെ ചികിത്സാവിധേയമാക്കണം. ആയുര്‍വേദസിദ്ധാന്തമനുസരിച്ച് വാതപ്രധാനമായ പ്രമേഹം ചികിത്സിച്ചുമാറ്റുക സാധ്യമല്ല. പിത്തപ്രധാനം…

മാലി; കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ പ്രതിഭ

കുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കിയ എഴുത്തുകാരനാണ് മാലി. കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും നറുമലരുകള്‍ വിടര്‍ത്തുന്ന അദ്ദേഹത്തിന്റെ കഥകള്‍ നമ്മുടെ മുത്തശ്ശിക്കഥാ പാരമ്പര്യത്തോടാണ് കൂടുതലും…