Browsing Category
Editors’ Picks
‘പച്ചക്കുതിര’ ഏപ്രിൽ ലക്കം ഇപ്പോൾ വിൽപ്പനയിൽ
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഏപ്രിൽ ലക്കം ഇപ്പോൾ വിൽപ്പനയിൽ. 35 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട്…
ബഷീറിലെ മനുഷ്യർ
ഈ രണ്ടുതരം മനുഷ്യരെയും മുഖാമുഖം നിർത്തി, ഉത്കൃഷ്ട മനുഷ്യന്റെ ചിത്രം പ്രോജ്ജ്വലിപ്പിക്കുകയാണ് 'ഒരു മനുഷ്യൻ' എന്ന കഥയിലൂടെ ബഷീർ ചെയ്യുന്നത്. ആൾക്കൂട്ടത്തിൻ്റെ നടുവിൽ നഗ്‌നാക്കപ്പെടുന്ന ഒരാളുടെ ദൈന്യാവസ്ഥ…
വർണ്ണവ്യവസ്ഥയും സംവരണവ്യവസ്ഥയും
ഹിന്ദുക്കൾ ആയാലേ പഴയ അയിത്ത ജാതികൾക്ക് പട്ടികജാതി സംവരണം കൊടുക്കൂ എന്ന് അധികാരികൾ പറയുമ്പോൾ അവർ സൗകര്യപൂർവ്വം മറച്ചുവെക്കുന്ന കാര്യം ഹിന്ദു ജാതിവ്യവസ്ഥയിൽ ഏറ്റവും താഴെത്തട്ടിൽ ലോകാവസാനം വരെ കഴിയുന്നതിനുള്ള കൂലിയാണ്…
അടുക്കള വാതിൽ
അടുക്കളയിൽ നിന്നും
മുറ്റത്തേക്കുള്ള വാതിൽ
ഒരിക്കലും തുറക്കാതെ
താഴിട്ട് പൂട്ടിയിരുന്നു.
താക്കോൽ, നിസ്ക്കാരമുറിയിലെ
മുസല്ലക്ക് കീഴിലുണ്ടെന്ന്
അമ്മായി പറയും.
പത്തിരിക്ക് പൊടി
വാട്ടാനുള്ള
വെള്ളമിരമ്പുമ്പോൾ
ചെവിയോർത്തു…
കവിത – സുഭദ്ര
കടൽ നനയ്ക്കും
വരളുന്ന കണ്ണിലേയ്‌ക്കൊരു പ്രവാഹം
നിറച്ചു പിൻവാങ്ങിടും.
കരയിലാരവങ്ങൾക്കുമീതേ തുടർ-
ത്തിരകളാടുന്നതവ്യക്തമുദ്രകൾ.
മഴയിൽ മിന്നൽ
തണുപ്പിന്റെ ജ്വാലകൾ
പടമഴിക്കും, നിഗൂഢസർപ്പജ്വര-
മവൾ പുതയ്ക്കും.
ഇരുട്ടിൻ കയങ്ങളിൽ
മകുടി…