DCBOOKS
Malayalam News Literature Website

ഇഷ്ടപുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഇപ്പോഴിതാ ഒരു കാരണം കൂടി!

ഇഷ്ടപുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഇപ്പോഴിതാ ഒരു കാരണം കൂടി. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു അത്യാകര്‍ഷകമായ ഓഫറുകള്‍.
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു നിരവധി ഗിഫ്റ്റ് വൗച്ചറുകള്‍.

എങ്ങനെ നേടാം?

  • 1,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും 150 രൂപയുടെ വൗച്ചര്‍
  • 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും 400 രൂപയുടെ വൗച്ചര്‍
  • പ്രീപബ്ലിക്കേഷന്‍ പുസ്തകങ്ങള്‍ക്ക് ഈ ഓഫര്‍ ലഭ്യമല്ല

ഡിസംബര്‍ 8 മുതല്‍ 10 വരെയുള്ള പര്‍ച്ചേസുകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.
ഇന്ന് തന്നെ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഷോപ്പ് ചെയ്യൂ ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കൂ.

ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.