DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ദേവ്ദത് പട്‌നായ്കിന് ജന്മദിനാശംസകള്‍

ഐതിഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന് ഇന്ന് ജന്മദിനം. അസാധാരണമായ സമീപനവും ആഖ്യാനരീതിയിലുള്ള വ്യത്യസ്തതയും കൊണ്ട് സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നവയാണ് ദേവ്ദത് പട്‌നായ്ക്കിന്റെ കൃതികള്‍.

തൃക്കോട്ടൂരിന്റെ കഥാകാരന്‍ വിടവാങ്ങിയിട്ട് നാളെ ഒരു വര്‍ഷം

മലയാളകഥയില്‍ തന്റേതുമാത്രമായ രചനാ ഭൂമികയിലൂടെ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം രേഖപ്പെടുത്തിയ കഥാകാനാണ് യു എ ഖാദര്‍. തൃക്കോട്ടൂരിൽ രണ്ട് വിളക്കുകൾ ഉണ്ട് നൂറ്റാണ്ടിലധികം കാലമായി ആഴക്കടലിലേക്ക് വെളിച്ചംവിതറി കപ്പലുകൾക്ക് വഴി കാട്ടുന്ന…

മനുഷ്യ മനസ്സ് ഒരുപാട് രഹസ്യങ്ങള്‍ നിറഞ്ഞ ഒരു പേടകം തന്നെ!

അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു. അവളുമായി അനുരാഗത്തിലാകുന്ന അനന്ദുവിനു പക്ഷെ സ്വന്തം ജീവിതത്തിൽത്തന്നെ ഒരു ക്രൈം…

ഡോ. എം.എസ്. സുബ്ബലക്ഷ്മി; കര്‍ണ്ണാടക സംഗീതത്തിന്റെ ഉയരങ്ങള്‍ താണ്ടിയ അത്ഭുതപ്രതിഭ

പുരുഷന്‍മാര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കര്‍ണ്ണാടക സംഗീത രംഗത്തേക്ക് സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങള്‍ കൊയ്‌തെടുത്ത ഇതിഹാസമായിരുന്നു എം.എസ് സുബ്ബലക്ഷ്മി. ’ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ് മുന്‍…

‘ഖാദർ പെരുമ ‘; യു എ ഖാദര്‍ അനുസ്മരണ പരിപാടിക്ക് തുടക്കമായി

നോവലിസ്‌റ്റ്‌ യു എ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്‌ കേരള സാഹിത്യ അക്കാദമി  ‘ഖാദർ പെരുമ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിക്ക് തുടക്കമായി