Browsing Category
Editors’ Picks
മുകേഷ് കഥകള്‍ വീണ്ടും…
കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ്ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും നോവുമുണര്‍ത്തുന്നു. ഇതില്‍…
ഡി സി നോവല്‍ മത്സരം: രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 30
നവാഗത നോവലിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും മികച്ച പുരസ്‌കാരമായ ഡി സി നോവല്‍ സാഹിത്യപുരസ്‌കാരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. 2018 ലെ ഡി സി നോവല്‍ മത്സരത്തിലേക്കുള്ള രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.…
വി. മുസഫര്‍ അഹമ്മദിന്റെ പ്രവാസക്കുറിപ്പുകള്‍
യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി. മുസഫര്‍ അഹമ്മദിന്റെ പ്രവാസക്കുറിപ്പുകളാണ് കുടിയേറ്റക്കാരന്റെ വീട്. മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു. എന്നാല്‍ ജീവന്റെ…
അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും
മലയാള സാഹിത്യത്തില്‍ ജീവിതമെഴുത്ത് എന്ന സാഹിത്യ ശാഖയ്ക്ക് തന്നെ തുടക്കം കുറിക്കുകയും അതിനു പിന്നീട് വായനക്കാര്‍ക്കിടയില്‍ വലിയ പ്രചാരം നല്‍കുകയും ചെയ്ത താഹ മാടായിയുടെ തിരഞ്ഞെടുത്ത ജീവിതമെഴുത്തുകളുടെ സമാഹാരമാണ് അടിയാറ് ടീച്ചറും മറ്റ്…
പോയവാരത്തിലെ മലയാളി വായനകള്‍
കെ.ആര്‍. മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പെരുമാള്‍ മുരുഗന്റെ കീഴാളന്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം, ബ്രസീലിയന്‍…