DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സുനില്‍ കുമാര്‍ വി. യുടെ ‘ബില്‍ഡ് ടു ലാസ്റ്റ് ‘ പ്രകാശിപ്പിക്കുന്നു

അസറ്റ് ഹോംസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. യുടെ ലേഖനങ്ങളുടെ സമാഹാരം 'ബില്‍ഡ് ടു ലാസ്റ്റ് ' പ്രകാശിതമാകുന്നു. 2018 ജൂണ്‍ 2ന് രാവിലെ 10 മണിയ്ക്ക് പനമ്പിള്ളി നഗറിലുള്ള അവന്യു സെന്ററില്‍ വെച്ചാണ് പുസ്തകം…

റോസ്‌ലി ജോയിയുടെ ‘കാറ്റേ നീ’ പ്രകാശിപ്പിക്കുന്നു

റോസ്‌ലി ജോയ്‌യുടെ രണ്ടാമത്തെ ചെറുകഥാ സമാഹാരം 'കാറ്റേ നീ' പ്രകാശിതമാവുകയാണ്. 2018 ജൂണ്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് എറണാകുളം പബ്ലിക് ലൈബ്രറിയ്ക്ക് സമീപമുള്ള എം സുകുമാര പിള്ള ഹാളില്‍ വെച്ചാണ് പുസ്തകപ്രകാശനം നടക്കുന്നത്. പ്രശസ്ത…

ചിരിയിലൂടെ ചികിത്സ

പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വേദനകളുടെയും ദുഖത്തിന്റെയും ഇടമാണ് ആശുപത്രി. ഓരോ ആശുപത്രിമുറികള്‍ക്കും പറയാനുണ്ടാകും സങ്കടപ്പെടുത്തുന്ന ഒരുപാട് കഥകള്‍. എന്നാല്‍ ഇവയില്‍ ചിലതെങ്കിലും പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണാന്‍…

പൗലോ കൊയ്‌ലോയുടെ ചാരസുന്ദരി അഞ്ചാം പതിപ്പില്‍

സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് വിശ്യസാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ തൂലികയില്‍ വിരിഞ്ഞ ചാരസുന്ദരി. ചാരസുന്ദരിയുടെ അഞ്ചാം പതിപ്പ്…

വീണ്ടും പൂക്കുന്ന നീര്‍മാതളം

'നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനില്‍ക്കുന്ന നീര്‍മാതളം ഒരു നോക്കുകൂടി…