DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് ‘ഞാനും ബുദ്ധനും’

2017 ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ രാജേന്ദ്രന്‍ എടത്തുംകരയുടെ 'ഞാനും ബുദ്ധനും' നോവല്‍ പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. യു കെ കുമാരന്‍, എന്‍…

ദേശാഭിമാനി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുങ്കരയുടെ 'ഞാനും ബുദ്ധനും' ലഭിച്ചു. പി രാമന്‍ എഴുതിയ 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്' എന്ന കൃതിയ്ക്ക് മികച്ച കവിതയ്ക്കുള്ള…

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ പ്രതിമാസ പ്രഭാഷണ പരമ്പര

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ജൂണ്‍ മാസത്തെ പ്രഭാഷണ പരിപാടി 2018 ജൂണ്‍ 6 ബുധന്‍ വൈകുന്നേരം 4.30 തിന് നടക്കും. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക…

കുട്ടികളുടെ പ്രിയപ്പെട്ട കഥാപുസ്തകം ‘നെയ്പ്പായസം’

സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലീല നമ്പൂതിരിപ്പാട് കുട്ടികള്‍ക്കായി എഴുതിയ പ്രശശ്തമായ കഥാസമാഹാരമാണ് നെയ്പ്പായസം. പഴയതും പുതിയതും, നെയ്പ്പായസം, പ്രതികാരം, പൂമ്പട്ടും കരിങ്കലും, പൂക്കളുടെ മറവില്‍ തുടങ്ങിയ…

പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’ മൂന്നാം പതിപ്പില്‍

തമിഴ് സാഹിത്യത്തിലെ വേറിട്ട ശബ്ദത്തിനുടമായാണ് പെരുമാള്‍ മുരുകന്‍. ആറ് നോവലുകളും നാലു ചെറുകഥാസമാഹാരങ്ങളും നാലു കവിതാ സമഹാരങ്ങളുമാണ് തമിഴ് സാഹിത്യത്തില്‍ പെരുമാള്‍ മുരുകന്റെ സംഭാവന. തമിഴ്‌നാട് സര്‍ക്കാരിന്റെ ഒട്ടനവധി…