DCBOOKS
Malayalam News Literature Website

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ പ്രതിമാസ പ്രഭാഷണ പരമ്പര

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ജൂണ്‍ മാസത്തെ പ്രഭാഷണ പരിപാടി 2018 ജൂണ്‍ 6 ബുധന്‍ വൈകുന്നേരം 4.30 തിന് നടക്കും. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക സെമിനാര്‍ ഹാളാണ് പ്രഭാഷ പരമ്പരയുടെ വേദി.

ജനാധിപത്യം പ്രതിസന്ധിയും ഭാവിയും‘ എന്ന വിഷയത്തില്‍ കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസാണ് പ്രഭാഷണം നടത്തുന്നത്. എം.പി. എം.ബി രാജേഷ് പരിപാടിയുടെ അധ്യക്ഷത വഹിക്കും.

Comments are closed.