‘ഇന്നത്തെ ഇന്ത്യയുടെ കാപട്യങ്ങളെ വെല്ലുവിളിക്കുന്ന മനുഷ്യകഥകള്‍’ ചെമ്പരത്തിയെക്കുറിച്ച്…
ഞാന്‍ സമീപകാലത്ത് വായിച്ച ഏറ്റവും മികച്ച കഥാസമാഹാരമാണ് ലതാലക്ഷ്മിയുടെ പുതിയ പുസ്തകമായ ചെമ്പരത്തി. ഈ കഥകളുടെ മേല്‍ 'പെണ്‍' എന്ന സൗകര്യപ്രദമായ വിശേഷണം ചാര്‍ത്താന്‍ സാഹിത്യ എസ്റ്റാബ്ലിഷ്‌മെന്റ് ശ്രമിച്ചേക്കാം. പക്ഷേ, ലതാലക്ഷ്മിയുടെ കഥകള്‍…