വിമതചരിത്രത്തിന്റെ സര്‍ഗാത്മക വെല്ലുവിളികള്‍
ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും 2014-ല്‍ പ്രസിദ്ധീകൃതമാവുകയും ചെയ്ത നോവലാണ് വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി'. കരിക്കോട്ടക്കരി എന്നത് ഒരു സ്ഥലനാമമാണ് നോവലില്‍. ക്രിസ്ത്യാനികളായി…