DCBOOKS
Malayalam News Literature Website
Rush Hour 2

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ജന്മദിനാശംസകള്‍

പ്രശസ്തനായ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലെ മദെയ്‌റയിലായിരുന്നു ജനനം. നാലു മക്കളില്‍ ഇളയവനായിരുന്നു ക്രിസ്റ്റ്യാനോ. പിതാവ് ഡെനിസാണ് ക്രിസ്റ്റ്യാനോയെ ലോകമറിയുന്ന ഫുട്‌ബോളറാക്കിയത്. നിലവില്‍ പോര്‍ച്ചുഗലിന് വേണ്ടിയും ഫുട്‌ബോള്‍ ക്ലബ്ബായ യുവന്റസിനും വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോയെ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായാണ് പരിഗണിക്കുന്നത്. നിരവധി തവണ ബാലന്‍ ദ്യോര്‍ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.

Comments are closed.