Browsing Category
TODAY
നെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷികദിനം
ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര് സ്നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്
നാവികസേനാ ദിനം
ഒരു രാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് നാവികസേന.1612-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സൂററ്റില്‍ രൂപീകരിച്ച റോയല്‍ ഇന്ത്യന്‍ നേവിയില്‍ നിന്നാണ് ഇന്ത്യന്‍ നാവികസേനയുടെ ചരിത്രം ആരംഭിക്കുന്നത്
ധ്യാന്‍ ചന്ദിന്റെ ചരമവാര്‍ഷികദിനം
ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികള്‍ അദ്ദേഹത്തെ കണക്കാക്കിയത്.
ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു
ലോകകംപ്യൂട്ടര്‍ സാക്ഷരത ദിനം
ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളര്‍ച്ചയുമാണ് ഈ ദിനത്തിലൂടെ നടപ്പിലാക്കാന്‍ അവര്‍…
മാര്‍ക് ട്വെയ്ന്; സമകാലികരും നിരൂപകരും ഏറെ വാഴ്ത്തിയ പ്രതിഭ
ടോം സോയറിന്റെയും ഹക്ക്ള്ബെറി ഫിന്നിന്റെയും കഥകളിലൂടെ വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരന് മാര്‍ക്ക് ട്വെയ്ന്റെ ജന്മവാര്ഷിക ദിനമാണ് ഇന്ന്