DCBOOKS
Malayalam News Literature Website
Monthly Archives

September 2017

അഞ്ച് സംസ്ഥാനങ്ങളില്‍  പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

അഞ്ച് സംസ്ഥാനങ്ങളില്‍  പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍  ഗവര്‍ണറായി…

തീര്‍ത്ഥാടന മാഹാത്മ്യം

മാനസം, ജംഗമം, സ്ഥാവരം എന്നിങ്ങെന തീര്‍ത്ഥങ്ങള്‍ മൂന്നു വിധമാകുന്നു. തീര്‍ത്ഥങ്ങളുടെ ദര്‍ശനത്തിനായി പോകുന്നവര്‍ അതായത് തീര്‍ത്ഥാടകര്‍, ഈ മൂന്നു വിധ തീര്‍ത്ഥങ്ങളാലും ശുദ്ധി വരുത്തേണ്ടതാണ്. സത്യം, ക്ഷമ, ഇന്ദ്രിയ സംയമം, കരുണ, മധുരമായ…

കെ വി മോഹന്‍കുമാറിന് ഖസാക്ക് നോവല്‍ പുരസ്‌കാരം

ഒ വി വിജയന്‍ ഫൗണ്ടേഷന്റെ പ്രഥമ ഖസാക്ക് നോവല്‍ പുരസ്‌കാരം കെ വി മോഹന്‍കുമാറിന് .അദ്ദേഹത്തിന്റെ 'ഉഷ്ണരാശി' എന്ന നോവലിനാണ് പുരസ്‌കാരം. 25,0000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബറില്‍ പാലക്കാട്ടുനടക്കുന്ന ചടങ്ങില്‍…

കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ഡി സി ബുക്‌സ് മെഗാബുക് ഫെയര്‍

സെപ്റ്റംബര്‍ 30 വിജയദശമി നാള്‍മുതല്‍ ഒക്ടോബര്‍ 11 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഡി സി ബുക്‌സ് മെഗാബുക് ഫെയര്‍ നടത്തുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖ പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഡി സി…

ബോളിവുഡ് നടനും പദ്മശ്രീ പുരസ്‌കാരജേതാവുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ത്വക്ക് കാന്‍സറിന്റെ നാലാം സ്‌റ്റേജിലായിരുന്നു ആള്‍ട്ടര്‍. 300ല്‍ അധികം ചിത്രങ്ങള്‍ അഭിനയിച്ച…

അക്ഷര പുണ്യവുമായി കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍, മതാതീതസങ്കല്പമനുസരിച്ച് ഡി സി ബുക്‌സിലൂടെയും…

കുഞ്ഞുങ്ങള്‍ അറിവിന്റെ ആദ്യക്ഷരം നുകരുന്നു

വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അറിവിന്റെ ആദ്യക്ഷരം നുകരുന്നു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നത്. കോട്ടയം…

സെപ്റ്റംബര്‍ 30.. ലോക പരിഭാഷാ ദിനം

സെപ്റ്റംബര്‍ 30.. ലോക പരിഭാഷാ ദിനം( wrold translation day) .. പുസ്തകവായനയെ സ്‌നേഹിക്കുന്ന സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ദിവസം.! ഒരുദേശത്തിന്റെ ഭാഷയും സംസാകാരവും ശൈലിയും എല്ലാം മറ്റൊരു ദേശത്തിന്…

ഇന്ന് വിജയദശമി

‘സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീം വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.’ ഇന്ന് വിജയദശമി. കുരുന്നുകള്‍ ഇന്ന് ആദ്യക്ഷരത്തിന്റെ തിരുമധുരം നുണഞ്ഞ് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നു. സംസ്ഥാനത്തെ വിവിധക്ഷേത്രങ്ങളിലും…