DCBOOKS
Malayalam News Literature Website

കെ വി മോഹന്‍കുമാറിന് ഖസാക്ക് നോവല്‍ പുരസ്‌കാരം

ഒ വി വിജയന്‍ ഫൗണ്ടേഷന്റെ പ്രഥമ ഖസാക്ക് നോവല്‍ പുരസ്‌കാരം കെ വി മോഹന്‍കുമാറിന് .അദ്ദേഹത്തിന്റെ ‘ഉഷ്ണരാശി’ എന്ന നോവലിനാണ് പുരസ്‌കാരം.

25,0000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബറില്‍ പാലക്കാട്ടുനടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാമിക്കും.

Comments are closed.