DCBOOKS
Malayalam News Literature Website

എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’; ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

എം.സ്വരാജിന്റെ ഏറ്റവും പുതിയ പുസ്തകം ‘പൂക്കളുടെ പുസ്തകം’  ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

വായനയുടെ വേറിട്ടൊരു മായിക ലോകം സൃഷ്ടിക്കുന്ന നോവല്‍!

മനോഹൻ. വി.പേരകം എഴുതിയ "ചാത്തച്ചൻ" എന്ന നോവൽ ആണ്, ഞാനെന്ന പണിയൊന്നും അറിയാത്ത തച്ചന്റെ മനസ്സിലേക്ക്, മുഴക്കോലും, ഉളിയും, ചുറ്റികയും, മുളതോതുകളുമായി പാലം കടവിലെ പുഴ കടന്ന്, ഉയർന്നു നിൽക്കുന്ന ചവിട്ടുപ്പടികൾ എണ്ണിയെണ്ണി , കാറ്റിനോടൊപ്പം ഈ…

പാലസ്തീനിലെ മാറ്റങ്ങള്‍: ഡോ. പി. ജെ. വിൻസെന്റ്

ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടണിലെ സമ്പന്നജൂതരില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ബാല്‍ഫര്‍ ഒരു പ്രഖ്യാപനം നടത്തി. ഇതനുസരിച്ച് പാലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടന്‍…

സംവാദ പരമ്പര നാളെ മുതൽ

ലോക്ക്ഡൗൺ കാലത്ത് പ്രിയവായനക്കാർക്കായി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന സംവാദ പരമ്പര നാളെ (19 മെയ് 2021 ) മുതൽ.

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍; എംബി രാജേഷ് സ്പീക്കർ, ശൈലജ പാര്‍ട്ടി വിപ്പ്

പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം. പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.…

‘കൃഷ്ണലീല-ക്യാപ്റ്റൻ സി പി കൃഷ്ണൻ നായരുടെ ആത്മകഥ’ ഇപ്പോൾ ഓർഡർ ചെയ്യാം പ്രിന്റ് ഓൺ…

കൃഷ്ണലീല-ക്യാപ്റ്റൻ സി പി കൃഷ്ണൻ നായരുടെ ആത്മകഥ ഇപ്പോൾ ഓർഡർ ചെയ്യാം പ്രിന്റ് ഓൺ ഡിമാൻഡ് വ്യവസ്ഥയിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. അസാധാരണമായ ആത്മബലത്തോടെ ജീവിതത്തിൽ മുന്നേറിയ ഒരു വ്യാവസായിക ജീനിയസ്സിന്റെ ആത്മകഥയാണ് ഈ പുസ്തകം.

ആടുജീവിതം : മരു പ്രകൃതിയും മനുഷ്യപ്രകൃതിയും

വിഖ്യാതങ്ങളായ സാഹിത്യ കൃതികളുടെ ചരിത്രം പരിശോധിച്ചാൽ അവയോടൊപ്പം ചേർന്ന് ചില വിവാദങ്ങളും ഇടംപിടിക്കുന്നതായി കാണാം. ചിലപ്പോൾ സമൂഹത്തിനോ ഭരണകർത്താക്കൾക്കോ അഭിലഷണീയമല്ലാത്ത പ്രതിപാദ്യമാകാം വിഷയം.