DCBOOKS
Malayalam News Literature Website

എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’; ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

എം.സ്വരാജിന്റെ ഏറ്റവും പുതിയ പുസ്തകം ‘പൂക്കളുടെ പുസ്തകം’  ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. ഡിസി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.

പൂക്കളുടെ നിറവും സുഗന്ധവും ആകർഷകത്വവും എല്ലാവരെയും ആനന്ദിപ്പിക്കുന്നതാണ്. ഓരോ പൂവിനു പിന്നിലും ഒരു കഥയുണ്ട്, ഒരു സ്വപ്നമുണ്ട്, ഒരു ചരിത്രമുണ്ട്. അപ്രകാരം മാനവരാശിയെ സ്വാധ്വീനിക്കുകയും മനുഷ്യ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്ത പൂക്കളെ അവതരിപ്പിക്കുന്ന പുസ്തകം. പൂക്കളുടെ പേരിൽ അറിയപ്പെട്ട ജനകീയ മുന്നേറ്റങ്ങൾ, ശാസ്ത്ര കൗതുകങ്ങൾ, എന്നിവ പൊതുപ്രവർത്തകനും ജനപ്രതിനിധിയുമായ എം. സ്വരാജ് ഇതിൽ അനാവരണം ചെയ്യുന്നു.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.