DCBOOKS
Malayalam News Literature Website

ശോഭന പരമേശ്വരന്‍ നായരുടെ ചരമവാര്‍ഷികദിനം

മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന നിര്‍മ്മാതാവായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. നിശ്ചല ഛായാഗ്രഹണത്തിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ ചലച്ചിത്രമാക്കുന്നതില്‍ താല്പര്യം കാണിച്ചു.

‘നോവൽ ഭാവനാപ്രദേശം മാത്രമോ ?’ സംവാദം; വീഡിയോ കാണാം

‘നോവൽ ഭാവനാപ്രദേശം മാത്രമോ ?’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ എം മുകുന്ദന്‍, ബെന്യാമിന്‍, മനോജ് കുറൂര്‍ എന്നിവര്‍ സംസാരിക്കുന്നു. വീഡിയോ കാണാം.

സ്ത്രീരാഷ്ട്രീയത്തിന്റെ തുറസ്സുകളും ജെ ദേവികയും

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാളികളുടെ ചിന്താലോകത്ത് സക്രിയസാന്നിധ്യമാണ് ജെ.ദേവിക. ഇക്കാലയളവിൽ ദേവിക എഴുതിയ നിരവധി എഴുത്തുകളിൽനിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്.

19 പുസ്തകക്കൂട്ടങ്ങളിലായി 80-ലധികം പുസ്തകങ്ങള്‍!

എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ വിവിധ ബണ്ടിലുകളുമായി ഡിസി ബുക്‌സ്.  19 പുസ്തകക്കൂട്ടങ്ങളിലായി 80-ലധികം പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

വാക്കുകളുടെ ആയം സഞ്ചരിക്കുന്ന ദൂരം!

മിക്കവാറും യഥാർഥ ശത്രുക്കളെ നിങ്ങൾക്കറിയില്ല. ശത്രുക്കളെന്നു നിങ്ങൾ കരുതുന്നവരാകട്ടെ, ശത്രുതയ്ക്ക് ഇണങ്ങുന്ന അകലത്തിൽ മാത്രമേ നിൽക്കൂ. അവരെക്കൊണ്ടു വാസ്തവത്തിൽ ഉപദ്രവമില്ല. യഥാർഥ ശത്രുക്കൾ അദൃശ്യരായിരിക്കുന്നു, അവർക്കു മുന്നിൽ നിങ്ങൾ…

മനോഹരമായ ത്രീഡി ദൃശ്യാനുഭവവുമായി ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി

ബിബിഎ, ബികോം (ഫിനാന്‍സ്, ടാക്‌സേഷന്‍ ആന്റ് കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍സ് ), ബിആര്‍ക്ക്, ബിസിഎ, ബിഎഫ്ടി, എംബിഎ പ്രോഗ്രാമുകളാണ് ഡി സി സ്മാറ്റ് വാഗമണ്‍ ക്യാമ്പസിലുള്ളത്.

ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു

ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു. സംവിധയകൻ ജയരാജാണ് ഈ ചെറുകഥയ്ക്ക് ചലചിത്രഭാഷ്യമൊരുക്കുന്നത്.

ജോർജ് ഓണക്കൂറിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം!

മൂവാറ്റുപുഴയിലെ ഓണക്കൂർ എന്ന ഗ്രാമത്തിൽ ജനിച്ച്, ജീവിതത്തിന്റെ വ്യത്യസ്ത പടവുകൾ അന്തസ്സായി ചവിട്ടിക്കയറി, തൊട്ടതിലെല്ലാം ഓണക്കൂർ സ്പർശത്തോടെ, തിരുവനന്തപുരം നഗരത്തിൽ സ്ഥിരവാസമാക്കിയ ഓണക്കൂറിന്റെ ജീവിതകഥ പാരായണക്ഷമവും ജീവിതാനുഭവങ്ങളാൽ…