DCBOOKS
Malayalam News Literature Website

19 പുസ്തകക്കൂട്ടങ്ങളിലായി 80-ലധികം പുസ്തകങ്ങള്‍!

എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ വിവിധ ബണ്ടിലുകളുമായി ഡിസി ബുക്‌സ്.  19 പുസ്തകക്കൂട്ടങ്ങളിലായി 80-ലധികം പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഡാന്‍ ബ്രൗണ്‍, ഒ.വി. വിജയന്‍, ദേവ്ദത് പട്നായ്ക്, കെ ആര്‍ മീര, ടി.ഡി. രാമകൃഷ്ണന്‍, ജീത്തു ജോസഫ്, എംടി എന്നിവരുടെ പുസ്തകക്കൂട്ടങ്ങള്‍ക്കൊപ്പം വ്യത്യസ്ത വായന അഭിരുചികള്‍ക്കിണങ്ങിയ പല ബണ്ടിലുകളും അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കുട്ടികള്‍ക്കായുള്ള പ്രത്യേക ബണ്ടിലുകളും ലഭ്യമാണ്.

ബണ്ടിലുകളെക്കുറിച്ച് വിശദമായി അറിയാനും ഓര്‍ഡര്‍ ചെയ്യാനും ക്ലിക്ക് ചെയ്യൂ

Comments are closed.