DCBOOKS
Malayalam News Literature Website

പകരുന്ന മനോരോഗങ്ങള്‍

ഫോലി അദു എന്ന ഫ്രഞ്ച് പദം രണ്ടു വ്യക്തികളുടെ മനോവിഭ്രാന്തി എന്ന രോഗാവസ്ഥക്കുപയോഗിക്കുന്ന പേരാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിക്ക് പ്രത്യേകതരം മിഥ്യാഭ്രമം ഉണ്ടാകുന്നു എന്ന് കരുതുക

Swiggy യിൽ ബിരിയാണി ഓർഡർ ചെയ്തു, ഒരു മണിക്കൂർ കഴിഞ്ഞപ്പോ ചൂടോടെ ഡെലിവറി: ടോണി

'Swiggy യിൽ ബിരിയാണി ഓർഡർ ചെയ്തു, ഒരു മണിക്കൂർ കഴിഞ്ഞപ്പോ ചൂടോടെ ഡെലിവറി ' ഫേസ്ബുക്കില്‍ രസകരമായ കുറിപ്പ് പങ്കുവെച്ച് 'നമ്മള്‍ ഉമ്മ വെച്ചതിന്‍റെ ചോര' എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയായ ടോണി.

വായന ഉഷാറാക്കാം ഈ ലോക്ക് ഡൗൺ ദിനങ്ങളില്‍!

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാർഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ജോലിക്കാർക്കുമെല്ലാം വായനയുടെ പുത്തൻ ലോകം അടുത്തറിയാനുള്ള അവസരമാണിത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥകളോ, നോവലോ,…

യു.എ.ഖാദറിന്റെ ഭാര്യ ഫാത്തിമാബീവി അന്തരിച്ചു

കോഴിക്കോട്- ‌പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദറിന്റെ ഭാര്യ ഫാത്തിമാബീവി (79) അന്തരിച്ചു. ഖാദറിന്റെ മരണശേഷം കിടപ്പിലായിരുന്നു. ഡിസംബർ 12 നായിരുന്നു ഖാദർ അന്തരിച്ചത്. മയ്യത്തു നമസ്കാരം 10.30ന്. ഖബറടക്കം തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദിൽ.

ലോക വാര്‍ത്താവിനിമയ ദിനം

മെയ് 17 ലോക വാര്‍ത്താവിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്.

ചട്ടമ്പി ശാസ്ത്രത്തിന് ഡി സി ബുക്സ് – ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്ക്കാരം

ചട്ടമ്പി ശാസ്ത്രത്തിന് ഡി സി ബുക്സ് - ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്ക്കാരം

ലീല ഗ്രൂപ്പ് ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ അന്തരിച്ചു

ലീലാ ഗ്രൂപ്പ് സ്ഥാപകൻ അന്തരിച്ച ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. 90 വയസ്സായിരുന്നു.

ഡി. വിനയചന്ദ്രന്റെ ജന്മവാര്‍ഷിക ദിനം

കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 1992-ല്‍ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.