DCBOOKS
Malayalam News Literature Website

സംവാദ പരമ്പര നാളെ മുതൽ

ലോക്ക്ഡൗൺ കാലത്ത് പ്രിയവായനക്കാർക്കായി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന സംവാദ പരമ്പര നാളെ (19 മെയ് 2021 ) മുതൽ. ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ വിഷയങ്ങളിലായി നടക്കുന്ന സംവാദങ്ങളില്‍ എം.മുകുന്ദന്‍, ബെന്യാമിന്‍, മനോജ് കുറൂര്‍, എസ് ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, വിനോയ് തോമസ്, ലിജീഷ് കുമാര്‍, പി.എഫ്. മാത്യൂസ്, ജി.ആര്‍. ഇന്ദുഗോപന്‍, സോണിയ റഫീക്ക് എന്നിവര്‍ പങ്കെടുക്കും.

ഡി സി ബുക്‌സ് ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും പ്രിയവായനക്കാര്‍ക്ക് തത്സമയം ആസ്വദിക്കാവുന്നതാണ്.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

 

Comments are closed.