DCBOOKS
Malayalam News Literature Website

ഓര്‍ഡര്‍ ചെയ്യൂ ഇഷ്ടപുസ്തകങ്ങള്‍ ഇഷ്ടംപോലെ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ!

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

എം.എഫ് ഹുസൈന്റെ ചരമവാര്‍ഷികദിനം

ഇന്ത്യയിലെ പ്രശസ്തനായ ചിത്രകാരനായിരുന്നു എം.എഫ് ഹുസൈന്‍. 1915 സെപ്റ്റംബര്‍ 17-ന് പാന്തിപ്പൂരിലായിരുന്നു ജനനം. ഹുസൈന്‍ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940കളിലാണ്.

‘സ്റ്റോക്ക് എത്തുമ്പൊ എത്തുമ്പൊ തീർത്ത് തരുന്നതിൽ പെരുത്ത് നന്ദിയുണ്ട് ‘; കളക്ടര്‍…

പുസ്തകം വായിച്ചവർ അയക്കുന്ന മെയിലുകൾ പലതും ഹൃദയസ്പർശിയാണ്-അതെല്ലാം ചേർത്തൊരു പുസ്തകമാക്കാനുള്ള വകയുണ്ട്! മെയിലുകൾക്ക് ഓരോന്നിനും മറുപടിയുംഅയക്കുന്നുണ്ട്. ഏറെ സ്നേഹം.-  പ്രശാന്ത് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോവിഡുകാലത്തെ പി എസ് സി പഠനം കോഡു പുസ്തകങ്ങളിലൂടെ!

ഉദ്യോഗാർഥികൾക്കും അറിവന്വേഷകർക്കും പി എസ് സി പഠനത്തിലെ തുടക്കക്കാർക്കും വേഗത്തിൽ പഠിക്കുന്നതിനും ദീർഘകാലം ഓർമയിൽ തങ്ങുന്നതിനും സഹായകമായ രീതിയിൽ രചിക്കപ്പെട്ടതാണ് പി എസ് സി കോഡ് മാസ്റ്റർ സീരീസിലെ 4 പുസ്തകങ്ങളും KAS സൂപ്പർ മെമ്മറി ടിപ്സും.

ഇരുട്ടുകയറിയ ഇടനാഴികളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികള്‍!

25ലേറെ കഥാസമാഹാരങ്ങള്‍ രചിച്ചിട്ടുള്ള ഉറൂബ് എന്ന പി.സി കുട്ടികൃഷ്ണന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകളാണ് ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു…

നൂറാം പിറന്നാളിന്റെ നിറവിൽ ഡോ. പികെ വാര്യർ

നൂറാം പിറന്നാളിന്റെ നിറവിൽ ആയുർവേദ ആചാര്യൻ പദ്മ ഭൂഷൺ ഡോ. പികെ വാര്യർ. കേരളത്തി​െൻറ ആയുർവേദ സംസ്​കൃതിയുടെ അടയാളം ലോകനെറുകയിൽ രേഖപ്പെടുത്തിവെക്കാൻ കാലം നിയോഗിച്ചതായിരുന്നു പന്ന്യംപിള്ളി കൃഷ്​ണൻകുട്ടി വാര്യർ എന്ന പി.കെ​. വാര്യരെ

‘കലയും തലയും’; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് സി. രവിചന്ദ്രൻ

‘'കലയും തലയും'’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് സി.രവിചന്ദ്രൻ പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

എന്താണാ രഹസ്യം? ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതുന്നു

രസവിദ്യയുടെ ചരിത്രവും ആദവും അപ്പനും മലയാള കഥയിൽ മാറ്റങ്ങൾ കൊണ്ടുവന്നതു നമ്മൾ കണ്ടു. എല്ലാരും പറയുന്നതല്ല തനിക്കു പറയാനുള്ളത് എന്ന് പറയാതെ പറയുന്ന കഥകൾ. എന്നിട്ടും ഈ കഥകളൊന്നും തന്റെ സ്വന്തമല്ലെന്നാണ് ഇഷ്ടന്റെ പറച്ചിൽ -എസ്.ഹരീഷിന്റെ…