DCBOOKS
Malayalam News Literature Website

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് അച്ചടി അവസാനിപ്പിക്കുന്നു

ഓക്സുനിപ്രിന്‍റ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഓഗസ്റ്റ് 27 ന് ജീവനക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കും. 20 ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും. വിൽപ്പനയിൽ തുടർച്ചയായുണ്ടായ ഇടിവും മഹാമാരിയുമൊക്കെ പ്രതിസന്ധി രൂക്ഷമാക്കി.

എം മുകുന്ദനും ആന്തണി ഹോപ്കിൻസും രണ്ടു സിനിമകളും!

ഈ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാര ജേതാവ്, ഫിലിപ്പ് ആന്തണി ഹോപ്കിൻസും മലയാള സാഹിത്യത്തിന്റെ അഭിമാനമായ എം. മുകുന്ദനും തമ്മിലെന്താണ് ബന്ധം?

ഗിരീഷ് കര്‍ണാട്; ചരിത്രവും ഐതിഹ്യങ്ങളും സമകാലിക വിഷയങ്ങളുമായി കോര്‍ത്തിണക്കി സംവദിച്ച വിഖ്യാത…

പ്രശസ്ത കന്നട ചലച്ചിത്രകാരന്‍ ഗിരീഷ് കര്‍ണാടിന്‍റെ ഓര്‍മ്മകള്‍ക്ക് രണ്ട് വയസ്സ്.  നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായി വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു ഗിരീഷ് കര്‍ണാട്.

‘കഥ വേറെ കാലം വേറെ’; ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് രാത്രി 7.00 മുതല്‍

‘’കഥ വേറെ കാലം വേറെ’’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് മധുപാൽ, ലാസർഷൈൻ , ഷിനിലാൽ, കെ.എം ഷബിത , വിനോദ് കൃഷ്ണ, നിധീഷ് ജി , എൻ ഹരി നൂറനാട് എന്നിവര്‍ പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം…

ഒരു പൂവായി തീരുകയാണ് ഈ പുസ്തകം!

പൂക്കളെയും പുഴകളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെടാത്തവരാരുണ്ട്... പൂക്കളുടെ ഇതളുകളിൽ സ്പർശിക്കാൻ നമ്മുടെ വിരലുകൾ തീർച്ചയായും കൊതിക്കും .. ഒഴുകുന്ന പുഴയിൽ കാലിട്ടിരിക്കാൻ എത്ര രസമാണ്. ചിത്രശലഭങ്ങളുടെ വർണ്ണാഭമായ രൂപം എത്ര കണ്ടാലും…

ജനപ്രിയ ടൈറ്റിലുകൾ ഇപ്പോൾ സ്വന്തമാക്കാം 23 % വിലക്കുറവിൽ!

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാര്‍ ജന്മവാര്‍ഷിക ദിനം

സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ് പി. ശങ്കരന്‍ നമ്പ്യാര്‍. അധ്യാപകന്‍, കവി, വിമര്‍ശകന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്.