DCBOOKS
Malayalam News Literature Website

മാനവിക മോചനം; സ്വാതന്ത്ര്യം; നീതി: ഒരു കീഴ് വർഗ പരിപ്രേക്ഷ്യം; ഇ-കെ എല്‍ എഫ് സംവാദം ശനിയാഴ്ച

ഇ-കെ.എൽ.എഫ് ജൂൺ മാസത്തിലെ രണ്ടാം സംവാദം ജൂൺ 12ന്. ‘മാനവിക മോചനം; സ്വാതന്ത്ര്യം; നീതി: ഒരു കീഴ് വർഗ പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സംവാദത്തില്‍ എം കുഞ്ഞാമൻ, വിനിൽ പോൾ, ഷിജു ആർ എന്നിവര്‍ പങ്കെടുക്കും.

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നിങ്ങളുടെ വായനാഭിരുചികള്‍ മാറിക്കൊണ്ടേയിരിക്കും. എല്ലാ വായനക്കാര്‍ക്കുമുള്ള തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 23% വിലക്കുറവിൽ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

സുപ്രീംകോടതിയുടെ രൂക്ഷവിമർശം; പിന്നാലെ സൗജന്യ വാക്സിൻ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

സർക്കാരിന്റെ വിവേചനാധികാരമുപയോഗിച്ചെടുക്കുന്ന തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയപ്പോൾ, സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്ന് കയറുമ്പോള്‍ മൂകസാക്ഷി ആയി ഇരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി…

ഉറൂബിന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണന്‍ (1915 ജൂണ്‍ 8- 1979 ജൂലൈ 10). കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും…

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ പൈതൃകസ്വത്തുക്കളെ…

അഖിലം എന്ന പരിപാടിയുടെ അഞ്ചാം ഭാഗത്തിലാണ് ഡിസി ബുക്സിന്‍റെ ഏറ്റവും പുതിയ പ്രീപബ്ലിക്കേഷന്‍ പുസ്തകത്തെക്കുറിച്ചുള്ള മനോഹരമായ വിവരണം വീഡിയോ രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്. തിയറ്റര്‍ നോയ്സ് എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ഇതോടകം…

‘വല്ലി’ ഒരു ജീവിത പ്രപഞ്ചം പ്രകാശിക്കുന്നു

വയനാടിന്റെ ജീവിതവും ചരിത്രവും സംസ്കാരവും ആവിഷ്കരിക്കുന്ന നിരവധി നോവലുകൾ പുറത്തുവന്നിട്ടുണ്ട്. പി വത്സലയുടെ നെല്ല് മുതൽ അത് തുടങ്ങുന്നു. പിന്നീട് നിരവധി പേർ ആ ജീവിതഭൂമിയിിലൂടെെ കടന്നു പോോയിി. ഓരോോ രചനയുംം വൈവിദ്ധ്യം നിറഞ്ഞതാായിരുന്നു.

കുട്ടികൾക്കും വേണ്ടേ ക്ലബ്ബ് ഹൗസ് ? ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് മനു ജോസ്, രാധിക സി നായർ, രജനി എം

‘കുട്ടികൾക്കും വേണ്ടേ ക്ലബ്ബ് ഹൗസ് ?’ ഡിസി ബുക്സ് ക്ലബ് ഹൗസ് ചര്‍ച്ചില്‍ ഇന്ന്മനു ജോസ്, രാധിക സി നായർ, രജനി  എന്നിവര്‍ പങ്കെടുക്കുന്നു.