DCBOOKS
Malayalam News Literature Website

ആദ്യ വനിതാ സെക്രട്ടറി ജനറല്‍; സ്‌നേഹലത ശ്രീവാസ്തവ

ചരിത്രത്തിലാദ്യമായി ലോക്‌സഭയില്‍ വനിതാ സെക്രട്ടറി ജനറല്‍ ചുമതലയേല്‍ക്കും. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്‌നേഹലത ശ്രീവാസ്തവയാണ് സെക്രട്ടറി ജനറലായി ചുമതലയേല്‍ക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണു സ്‌നേഹലത ശ്രീവാസ്തവയെ ഈ…

പെണ്‍കൂട്ടായ്മയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു പുസ്തകം

വ്യത്യസ്ത ലോകങ്ങളിലിരുന്ന് സ്ത്രീകള്‍ എഴുതിയ കഥ, കവിത, അനുഭവങ്ങള്‍, കുറിപ്പുകള്‍ എന്നിവയുടെ സമാഹാരമാണ് 'ഒറ്റനിറത്തില്‍ മറഞ്ഞിരുന്നവര്‍' എന്ന പുസ്തകം. ഫേയ്‌സ്ബുക്കിലെ പെണ്‍കൂട്ടായ്മ 'ക്വീന്‍സ് ലൗഞ്ചി'ലൂടെ തിരഞ്ഞെടുത്ത രചനകളുടെ…

ചോയി നോവലുകളിലൂടെ ഞാനെന്റെ ഭാഷയെ വീണ്ടെടുക്കുന്നു; എം മുകുന്ദന്‍

കോഴിക്കോട്: ലോകത്ത് വ്യത്യസ്തങ്ങളായ ഭാഷകള്‍ സംസാരിക്കുന്ന അനവധി ചെറുസമൂഹങ്ങളുണ്ട്. ന്യൂയോര്‍ക്ക് നഗരത്തില്‍ 80 കൊച്ചുഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. അവരെല്ലാം വ്യത്യസ്ത ജനസമൂഹങ്ങളായി ജീവിക്കുന്നവരാണ്. ആ ഭാഷകളെല്ലാം…

തെക്കന്‍ കേരളത്തില്‍ കനത്തമഴ

തെക്കന്‍ കേരളത്തില്‍ കഴിഞ്ഞദിവസം രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്യുന്ന കനത്ത മഴയില്‍ നെയ്യാര്‍ അണക്കെട്ട് നിറഞ്ഞുകവിഞ്ഞു. ഇതോടെ തലസ്ഥാനജില്ലയിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നാളെവരെ കനത്തമഴക്ക് സാധ്യതയുണ്ടെന്ന്…

അമേരിക്കന്‍ സാഹിത്യകാരനായ മാര്‍ക് ട്വയിന്റെ ജന്മവാര്‍ഷിക ദിനം

പ്രശസ്ത അമേരിക്കന്‍ സാഹിത്യകാരനായ മാര്‍ക് ട്വയിന്‍ 1835 നവംബര്‍ 30നാണ് ജനിച്ചത്. സാമുവെല്‍ ലാങ്്ഹോണ്‍ ക്ലെമെന്‍സ് എന്നായിരുന്നു യഥാര്‍ത്ഥ നാമം. എഴുത്തുകാരന്‍ ആവുന്നതിനു മുന്‍പ് മിസ്സൗറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും പത്രപ്രവര്‍ത്തകനും…

രുചികളുടെ സ്വപ്‌നക്കൂട്ട് പ്രകാശിപ്പിക്കുന്നു

എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ സപ്‌ന അനു ബി ജോര്‍ജ് എഴുതിയ രുചികളുടെ സ്വപ്‌നക്കൂട്ട് എന്ന പുസ്തകം പ്രകാശിതമാവുകയാണ്. നവംബര്‍ 4 ന് വൈകിട്ട് 7ന് തിരുവനന്തപുരം ഹോട്ടല്‍ എസ് പി ഗ്രാന്റ് ഡെയിസിലെ ബാള്‍ റൂമില്‍ നടക്കുന്ന ചടങ്ങില്‍ ശശി…

സ്റ്റീഫന്‍ ഹോക്കിങ് ഇരുപത്തിനാലാം വയസ്സില്‍ സമര്‍പ്പിച്ച പിഎച്ച്ഡി തീസിസ് വൈറലാകുന്നു

സ്റ്റീഫന്‍ ഹോക്കിങ് 50 വര്‍ഷം മുന്‍പു പ്രസിദ്ധീകരിച്ച ഒരു പിച്ച്എഡി തീസിസ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തീസിസ് പ്രസിദ്ധീകരിച്ച കേംബ്രിജ് സര്‍വകലാശാല വെബ്‌സൈറ്റിനു പോലും താങ്ങാവുന്നതിലധികം സന്ദര്‍ശകര്‍. ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്…

തമിഴ് സാഹിത്യകാരന്‍ മെലന്‍മയി പൊന്നുസ്വാമി അന്തരിച്ചു

തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി(66) അന്തരിച്ചു. തമിഴ്‌നാട്ടിലെ പുരോഗമനകലാസംഘം പ്രവര്‍ത്തകനും സിപിഐ എം സഹയാത്രികനുമായിരുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും…

36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും

36മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള പുസ്തകോത്സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. രാവിലെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍മുഹമ്മദ് അല്‍ ഖാസിമി മേള ഉദ്ഘാടനം ചെയ്യും. ലോകത്തെ മികച്ച മൂന്നാമത്തെ…

‘അപഹാരങ്ങളും ദശകളും’ ദത്താപഹാരത്തെക്കുറിച്ച് വി ജെ ജയിംസ്

വി.ജെ. ജയിംസ് എന്ന എഴുത്തുകാരനെ കൃത്യമായും പിന്തുടര്‍ന്നിരുന്ന ഒരു വായനക്കാരന്‍ ദത്താപഹാരം വായിച്ചിട്ട് പറഞ്ഞത് ഈ പുസ്തകം തലയ്ക്ക് മീതെകൂടി പറന്നുപോയി എന്നാണ്. ഞാനെന്റെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന പുസ്തകമാണ് ദത്താപഹാരം എന്ന് മറ്റൊരു…