DCBOOKS
Malayalam News Literature Website

ലോക എയ്ഡ്‌സ് ദിനം

ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗമാണ് എയ്ഡ്‌സ്. ഇതുവരെ ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്ന പേരിലാണ് എയ്ഡ്‌സിന് കാരണമാകുന്ന…

ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക്; സംസ്ഥാനത്ത് വ്യാപക നാശം

കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്കാണ്…

ഗൗരി ലങ്കേഷിന്റെ രാഷ്ട്രീയ സാമൂഹിക ലേഖനങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശിപ്പിക്കുന്നു

ഗൗരി ലങ്കേഷിന്റെ തിരഞ്ഞെടുത്ത രാഷ്ട്രീയ സാമൂഹിക ലേഖനങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് The Way I See it: A Gauri Lankesh Reader പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ 1 ന് വൈകിട്ട് 6 മണിക്ക് ന്യൂഡല്‍ഹി ഇന്ത്യന്‍ വുമണ്‍ പ്രസ്സ് ക്രോപ്‌സിലാണ്…

നബിദിനം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ സര്‍ക്കാര്‍ അവധി പ്രഖ്യപിച്ചു. പകരം ഒരു ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കും. അതേസമയം ഡിസംബര്‍ ഒന്നിന് പൊതുഅവധി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്ന…

പത്മാവതിയിലെ പാട്ടിന് ചുവടുവച്ച് മുലായം സിങ് യാദവിന്റെ മരുമകള്‍

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. റാണിയും ഖില്‍ജിയും തമ്മിലുള്ള…

നരേന്ദ്ര മോദി അമിതാഭ് ബച്ചനെക്കാള്‍ മികച്ച നടന്‍; രാഹുല്‍ ഗന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി അമിതാഭ് ബച്ചനെക്കാള്‍ മികച്ച നടനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വോട്ടെടുപ്പിന്റെ രണ്ടുമൂന്നു ദിവസം മുന്‍പ് മോദിയുടെ കണ്ണീര്‍ പൊഴിച്ചുകൊണ്ടുള്ള അഭിനയം ജനങ്ങള്‍ക്ക് കാണാമെന്നും രാഹുല്‍ ഗാന്ധി…

ക്രിസ്തുമതാധിഷ്ഠിതമായ നോവല്‍ ‘ബെന്‍-ഹര്‍’

'ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു കഥ' എന്ന ഉപശീര്‍ഷകത്തോടുകൂടി 1880ല്‍ പുറത്തു വന്ന ല്യൂ വാലസിന്റെ ബെന്‍-ഹര്‍ എന്ന നോവല്‍ അമേരിക്കന്‍ ജനപ്രിയ സാഹിത്യത്തില്‍ ഒരു സവിശേഷ പാരമ്പര്യംതന്നെയാണ് സൃഷ്ടിച്ചത്. ക്രിസ്തുവിന്റെയും ഒരു…

മിമിക്രി താരവും നടനുമായ കലാഭവന്‍ അബി അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും നടനുമായ അബി (56) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന്…

ആദ്യ വനിതാ സെക്രട്ടറി ജനറല്‍; സ്‌നേഹലത ശ്രീവാസ്തവ

ചരിത്രത്തിലാദ്യമായി ലോക്‌സഭയില്‍ വനിതാ സെക്രട്ടറി ജനറല്‍ ചുമതലയേല്‍ക്കും. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്‌നേഹലത ശ്രീവാസ്തവയാണ് സെക്രട്ടറി ജനറലായി ചുമതലയേല്‍ക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണു സ്‌നേഹലത ശ്രീവാസ്തവയെ ഈ…

പെണ്‍കൂട്ടായ്മയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു പുസ്തകം

വ്യത്യസ്ത ലോകങ്ങളിലിരുന്ന് സ്ത്രീകള്‍ എഴുതിയ കഥ, കവിത, അനുഭവങ്ങള്‍, കുറിപ്പുകള്‍ എന്നിവയുടെ സമാഹാരമാണ് 'ഒറ്റനിറത്തില്‍ മറഞ്ഞിരുന്നവര്‍' എന്ന പുസ്തകം. ഫേയ്‌സ്ബുക്കിലെ പെണ്‍കൂട്ടായ്മ 'ക്വീന്‍സ് ലൗഞ്ചി'ലൂടെ തിരഞ്ഞെടുത്ത രചനകളുടെ…