DCBOOKS
Malayalam News Literature Website

ചാലക്കുടി രാജീവ് വധം; അഡ്വ. സി.പി ഉദയഭാനുവിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടില്‍ പൊലീസ്…

അനൂപ് മേനോന്റെ യാത്രാ പുസ്തകത്തെക്കുറിച്ച് ലാല്‍ ജോസ് എഴുതുന്നു…

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം ഭ്രമയാത്രികന്‍ പുറത്തിറങ്ങി. പുസ്തകത്തെക്കുറിച്ച് ലാല്‍ ജോസ് എഴുതിയ ആസ്വാദനക്കുറിപ്പ്; ഓരോ സഞ്ചാരിയും പുതിയ സ്ഥലങ്ങള്‍ കാണുന്നത് വെറേവെറേ വീക്ഷണകോണുകളിലൂടെയാവും.…

നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷി മൊഴി മാറ്റി

നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷി മൊഴി മാറ്റി. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. മൊഴി മാറ്റാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പൊലീസ്…

പ്രകാശനത്തിനുമുമ്പേ വാര്‍ത്തയിലിടം നേടിയ നവാസുദീന്‍ സിദ്ദിഖിയുടെ പുസ്തകം പിന്‍വലിച്ചു

വിവാദവും കേസും കൊണ്ട് പ്രകാശനത്തിനു മുമ്പേ വാര്‍ത്തയായ തന്റെ ഓര്‍മ്മ പുസ്തകം An ordinary life; a memoir പിന്‍വലിക്കുകയാണെന്ന് ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖി. നിരാഹിക സിംഗിനെയും സുനിത രാജ് വാറിനെയും കുറിച്ചുള്ള പരാമര്‍ശങ്ങളാണ്…

ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെമുതല്‍ മാറ്റം

ദക്ഷിണ റെയില്‍വേയിലെ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നവംബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. ട്രെയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്. നിലവിലുള്ള ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ല.…

ഇന്ദിരാ ഗാന്ധിയുടെ ചരമദിനം

ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാനെഹ്രുവിന്റേയും മകളായി 1917 നവംബര്‍ 19നാണ് ഇന്ദിര ജനിച്ചത്. ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി…

അഞ്ച് സംസ്ഥാനങ്ങളില്‍  പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

അഞ്ച് സംസ്ഥാനങ്ങളില്‍  പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍  ഗവര്‍ണറായി…

തീര്‍ത്ഥാടന മാഹാത്മ്യം

മാനസം, ജംഗമം, സ്ഥാവരം എന്നിങ്ങെന തീര്‍ത്ഥങ്ങള്‍ മൂന്നു വിധമാകുന്നു. തീര്‍ത്ഥങ്ങളുടെ ദര്‍ശനത്തിനായി പോകുന്നവര്‍ അതായത് തീര്‍ത്ഥാടകര്‍, ഈ മൂന്നു വിധ തീര്‍ത്ഥങ്ങളാലും ശുദ്ധി വരുത്തേണ്ടതാണ്. സത്യം, ക്ഷമ, ഇന്ദ്രിയ സംയമം, കരുണ, മധുരമായ…

കെ വി മോഹന്‍കുമാറിന് ഖസാക്ക് നോവല്‍ പുരസ്‌കാരം

ഒ വി വിജയന്‍ ഫൗണ്ടേഷന്റെ പ്രഥമ ഖസാക്ക് നോവല്‍ പുരസ്‌കാരം കെ വി മോഹന്‍കുമാറിന് .അദ്ദേഹത്തിന്റെ 'ഉഷ്ണരാശി' എന്ന നോവലിനാണ് പുരസ്‌കാരം. 25,0000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബറില്‍ പാലക്കാട്ടുനടക്കുന്ന ചടങ്ങില്‍…

കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ഡി സി ബുക്‌സ് മെഗാബുക് ഫെയര്‍

സെപ്റ്റംബര്‍ 30 വിജയദശമി നാള്‍മുതല്‍ ഒക്ടോബര്‍ 11 വരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഡി സി ബുക്‌സ് മെഗാബുക് ഫെയര്‍ നടത്തുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖ പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഡി സി…