DCBOOKS
Malayalam News Literature Website

എഴുത്തുകാരൻ എം. മുകുന്ദന്​ കോവിഡ്

കോഴിക്കോട്​: എഴുത്തുകാരൻ എം. മുകുന്ദന്​ കോവിഡ്​ സ്​ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ്​ അദ്ദേഹം കോവിഡ്​ പോസിറ്റീവായത്​. ഡോക്​ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​ അദ്ദേഹം.

Comments are closed.