DCBOOKS
Malayalam News Literature Website

വാക്​സിൻ വിരുദ്ധ ട്വീറ്റുകൾ; എഴുത്തുകാരി നവോമി വുൾഫിനെ വിലക്കി ട്വിറ്റർ

വാഷിംഗ്ടൺ: വാക്സിൻ വിരുദ്ധ നിലപാട് സമൂഹ മാദ്ധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ച എഴുത്തുകാരിയും ഫെമിനിസ്റ്റുമായ നവോമി വുൾഫിന് ട്വിറ്ററിൽ വിലക്ക്. കോവിഡ്​ മഹാമാരിയെ കുറിച്ചും ഇതിന്‍റെ ഭാഗമായ ലോക്​ഡൗൺ, വാക്​സിൻ എന്നിവയെ കുറിച്ചും തെറ്റായ ധാരണകൾ…

മാനവിക മോചനം; സ്വാതന്ത്ര്യം; നീതി: ഒരു കീഴ് വർഗ പരിപ്രേക്ഷ്യം; ഇ-കെ എല്‍ എഫ് സംവാദം ജൂൺ 12ന്

ഇ-കെ.എൽ.എഫ് ജൂൺ മാസത്തിലെ രണ്ടാം സംവാദം ജൂൺ 12ന്. ‘മാനവിക മോചനം; സ്വാതന്ത്ര്യം; നീതി: ഒരു കീഴ് വർഗ പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍  സംഘടിപ്പിക്കുന്ന സംവാദത്തില്‍ എം കുഞ്ഞാമൻ, വിനിൽ പോൾ, ഷിജു ആർ എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്സിന്റെ യു…

400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ!

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ഓര്‍ഹാന്‍ പാമുക്കിന് ജന്മദിനാശംസകള്‍

നൊബേല്‍ പുരസ്‌കാര ജേതാവായ വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനാണ് ഓര്‍ഹാന്‍ പാമുക്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പാമുക്കിന് 2006-ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. പാമുക്കിന്റെ നോവലുകള്‍ നാല്പതിലേറെ വിദേശഭാഷകളിലേക്ക്…

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി നൂറുകണക്കിന്…

മലയാളം പാടില്ല; വിവാദ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹി ജി ബി പന്ത് ആശുപത്രി

രോഗികളെ പരിചരിക്കുമ്പോള്‍ മലയാള ഭാഷ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി അധികൃതര്‍.

തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ സ്വന്തമാക്കാം 25 % വിലക്കുറവിൽ!

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.