DCBOOKS
Malayalam News Literature Website

വിപ്ലവാകാശത്തിലെ ‘രക്തതാരകം’; ഗാനാർച്ചന ശ്രദ്ധേയമാവുന്നു

കെ ആർ ഗൗരിയമ്മയുടെ ഓർമ്മകൾക്കുമുമ്പിൽ പെൻ ടോർച്ച് യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്ന ഗാനാർച്ചന ശ്രദ്ധേയമാവുന്നു.

വീഡിയോ കാണാം

യുവ പിന്നണിഗായകരിൽ ശ്രദ്ധേയനായ വിജേഷ് ഗോപാലാണ് വരികൾക്ക് ഈണം നൽകി പാടിയിരിക്കുന്നത്. ഹരി പി നായരുടെ സർഗ്ഗാത്മക പിന്തുണയോടെ നിർമ്മിക്കപ്പെട്ട ഈ സംഗീതാർച്ചന ഹരിദാസ് കെ.ജി.യാണ് സാക്ഷാത്‌കരിച്ചിരിക്കുന്നത്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.