Browsing Category
ENTERTAINMENT
ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന നോവലെറ്റ് സിനിമയാകുന്നു
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഇ സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന നോവലെറ്റിനെ ആധാരമാക്കി സിനിമ ഒരുങ്ങുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം…
തോമസായി ബെന്യാമിന്‍ എത്തുന്നു; ക്രിസ്റ്റിയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
നവാഗതനായ ആല്‍വിന്‍ ഹെന്ററി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ക്രിസ്‌റ്റി' തോമസ് എന്ന കഥാപാത്രമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ എത്തുന്നു. കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബെന്യാമിനും ജി…
‘ഏകാന്തതയുടെ മഹാതീരം’….പ്രണയദിനത്തിൽ നീലവെളിച്ചത്തിലെ പുതിയ ഗാനം എത്തി
വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലെ പുതിയ വീഡിയോ ഗാനം പ്രണയദിനത്തിൽ പുറത്തിറങ്ങി. ’ഏകാന്തതയുടെ മഹാതീരം’ എന്നഗാനമാണ് പ്രണയദിനത്തിൽ വീണ്ടുമെത്തിയിരിക്കുന്നത്.
പി.കെ റോസിയ്ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍
മലയാള സിനിമിയുടെ ആദ്യ നായിക പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷിക ദിനത്തില്‍ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. 1903-ലാണ് രാജമ്മ എന്ന പി.കെ റോസി ജനിച്ചത്. തിരുവനന്തപുരത്തായിരുന്നു ജനനം. സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാൻ മടിക്കുന്ന കാലത്ത് ധൈര്യപൂർവ്വം…
പ്രശാന്ത് നാരായണന്റെ ‘ഛായാമുഖി’ നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നതിന് വിലക്ക്
1996ലാണ് ഛായാമുഖി എന്ന നാടകം പ്രശാന്ത് നാരായണന്‍ എഴുതിയത്. മഹാഭാരത പശ്ചാത്തലത്തില്‍ പ്രണയവും നഷ്ടപ്രണയവും ആധാരമാക്കിയാണ് നാടകത്തിന്റെ രൂപ ഘടന. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ ഛായാമുഖിയെ നൃത്താവിഷ്‌കാരമാക്കി. നൃത്തം നിരവധി…