DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

എക്കാലത്തെയും മികച്ച 10 ഇന്ത്യന്‍ സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു; എലിപ്പത്തായവും പഥേര്‍ പാഞ്ചാലിയും…

എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തിറക്കി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (International Federation of Film Critics) അഥവാ ഫിപ്രസ്കി (IPRESCI). സത്യജിത് റേയുടെ പഥേർ പാഞ്ചാലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.…

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എം മുകുന്ദന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന  ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.  ആൻ അഗസ്റ്റിൻ ആണ് ചിത്രത്തിൽ…

ഭാര്‍ഗവിയായി റിമ കല്ലിങ്കല്‍; നീലവെളിച്ചം ഫസ്റ്റ് ലുക്ക് പുറത്ത്

വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിക് അബു  സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തില്‍ റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തെത്തി.  ഭാര്‍ഗവി എന്നാണ്  റിമയുടെ  കഥാപാത്രത്തിന്‍റെ…

68–ാമത് ദേശീയ ചലച്ചിത്രപുരസ്കാരം: സച്ചി മികച്ച സംവിധായകൻ, സൂര്യ നടൻ, അപർണ നടി

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനായി സൂര്യയും നടിയായി അപർണ ബാലമുരളിയും…

തരംഗമായി ‘പൊന്നിയിന്‍ സെല്‍വന്‍’ ടീസര്‍

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണി രത്ത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ഭാഗം 1-ന്റെ ആദ്യ ടീസറിന് വന്‍ വരവേല്‍പ്പ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്.