DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന്

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചരിത്രനോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. നോവലിന്റെ മലയാള പരിഭാഷ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബഷീറായി ടൊവിനോ; നീലവെളിച്ചം ഫസ്റ്റ് ലുക്ക് പുറത്ത്

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ  'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക്ക് അബു ഒരുക്കുന്ന നീലവെളിച്ചം ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ചിത്രം…

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’; ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം’ എന്ന ചെറുകഥയെ അവലംബിച്ച് ആഷിക്ക് അബുവാണ് ചിത്രം ഒരുക്കുന്നത്.  വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ‘നീലവെളിച്ച’വും മറ്റ് പ്രധാന കഥകളും…

കുമാരനാശാന്റെ ജീവിതം വെള്ളിത്തിരയിലേക്ക്​

മഹാകവി കുമാരനാശാന്റെ ജീവിതം വെള്ളിത്തിരയിലേക്ക്​. അദ്ദേഹത്തിന്റെ  150-ാം ജന്മദിനത്തിന്റെ പശ്ചാത്തലത്തില്‍ 'ഗ്രാമവൃക്ഷത്തിലെ കുയില്‍' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.

ആഷിഖ് അബു – ടൊവിനോ തോമസ് ചിത്രം “നാരദന്‍’ നാളെ തിയറ്ററുകളില്‍

മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന "നാരദന്‍' നാളെ തിയറ്ററുകളില്‍ എത്തും. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.   സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ…