DCBOOKS
Malayalam News Literature Website

ഓർമ്മ കൊണ്ട് തുറന്ന പ്രണയ വാതിലുകൾ കടന്ന് മ്യൂസിന്റെ ഉപ്പു തരിശ്!

വളരെ ലളിതമായി നാം ടീച്ചറെ വായിച്ച് കൊണ്ടിരിക്കുമ്പോൾ എന്ത് കൊണ്ടാണ് വല്ലാതെ വല്ലാതെ കുറെ വരികൾ ആധി പിടിപ്പിക്കുന്നതെന്ന് വായനക്കാരൻ ചോദിച്ചു കൊണ്ടിരിക്കുന്നു. ടീച്ചറുടെ ചില നിഗൂഡ മൗനങ്ങൾ നമ്മെ പലപ്പോഴും ആശ്‌ചര്യപ്പെടുത്തുന്നു.

400 ബെസ്റ്റ് സെല്ലേഴ്‌സ് 23% വിലക്കുറവിൽ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍…

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നിങ്ങളുടെ വായനാഭിരുചികള്‍ മാറിക്കൊണ്ടേയിരിക്കും. എല്ലാ വായനക്കാര്‍ക്കുമുള്ള തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 23% വിലക്കുറവിൽ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

പാലാ നാരായണന്‍ നായര്‍ ചരമവാര്‍ഷികദിനം

ആദ്യം പ്രസിദ്ധീകരിച്ച കവിത ‘ആ നിഴല്‍’ ആണ്; കവിയുടെ 17-ാം വയസ്സില്‍. 1935 ല്‍ ആദ്യസമാഹാരം ‘പൂക്കള്‍’ പ്രസിദ്ധീകരിച്ചു. റിട്ടയര്‍ ചെയ്ത ശേഷം പാലാ അല്‍ഫോന്‍സ കോളേജിലും കൊട്ടിയം എന്‍.എസ്.എസ് കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തന്‍വീട്ടില്‍…

മാനവിക മോചനം; സ്വാതന്ത്ര്യം; നീതി: ഒരു കീഴ് വർഗ പരിപ്രേക്ഷ്യം; ഇ-കെ എല്‍ എഫ് സംവാദം ശനിയാഴ്ച

ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും…

വധത്തിന്റെ തത്വശാസ്ത്രം ; പി.എസ്.വിജയകുമാർ എഴുതുന്നു

സക്കറിയയുടെ 'ഇതാണെൻ്റെ പേര്' എന്ന നോവൽ സ്വതന്ത്രഭാരതചരിത്രത്തിലെ ശ്രദ്ധേയമായ വധം നിറവേറ്റിയ ഘാതകൻ്റെ മനസ്സിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ധ്യാത്മികമായ ഒരു തലത്തിൽനിന്നുകൊണ്ട് അർഹിക്കുന്ന ശിക്ഷ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളത് എന്ന…

‘നടി മാത്രമല്ല, നല്ലൊരു വായനക്കാരി കൂടിയാണ്’; വീട്ടിലെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി…

കഥ, കവിത, നോവല്‍, നൃത്തം, സംഗീതം, പാചകം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ശോഭന വീഡിയോയിലൂടെ ആരാധകര്‍ക്കു പരിചയപ്പെടുത്തുന്നുണ്ട്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് അച്ചടി അവസാനിപ്പിക്കുന്നു

ഓക്സുനിപ്രിന്‍റ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഓഗസ്റ്റ് 27 ന് ജീവനക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കും. 20 ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും. വിൽപ്പനയിൽ തുടർച്ചയായുണ്ടായ ഇടിവും മഹാമാരിയുമൊക്കെ പ്രതിസന്ധി രൂക്ഷമാക്കി.