DCBOOKS
Malayalam News Literature Website

ദൈവവും ശാസ്ത്രവും : നാസ്തികനായ ദൈവത്തെക്കുറിച്ച് വീണ്ടും; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന്…

‘’ദൈവവും ശാസ്ത്രവും : നാസ്തികനായ ദൈവത്തെക്കുറിച്ച് വീണ്ടും’’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന്  രവിചന്ദ്രന്‍ സി പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും…

പല എഡിഷനുകളിലായി ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകങ്ങള്‍!

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

മുന്‍ഷി പരമുപിള്ളയുടെ ചരമവാര്‍ഷികദിനം

സി.വി. കുഞ്ഞുരാമന്റെ നവജീവനില്‍ ആണ് മുന്‍ഷി എഴുതിത്തുടങ്ങിയത്. പ്രസന്നകേരളം, നവസരസന്‍ , ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുന്‍ഷി. സരസന്‍ മാസികയിലൂടെ മുന്‍ഷി നടത്തിയ സാമൂഹ്യവിമര്‍ശനം അന്നത്തെ ഭരണാധികാരികളെ അലോസരപ്പെടുത്തി.…

‘നിരന്തര പ്രതിപക്ഷം’; ഇ-കെ എല്‍ എഫ് സംവാദം ശനിയാഴ്ച

ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും…

ഉറ്റവരിൽ നിന്നു പോലും ഒരു കല്ലേറു ദൂരം മാറി നിൽക്കണം!

എന്തിനോടാണോ ജീവിതകാലം മുഴുവൻ കലഹിച്ചത് ?... ഒടുക്കം എതിർത്തു നിന്നതിൻ്റെ മുന്നില്തന്നെ പരാജയപ്പെടേണ്ടി വരേണത്... അതിനെത്തന്നെ ആശ്രയിക്കേണ്ട ഗതികേട്... അത് പല മനുഷ്യരുടെയും വല്ലാത്തൊരു അസ്ഥയാണ്. ഡി സി ബുക്സ് പുറത്തിറക്കിയ ദേവദാസ് വി.എം…

മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ചില അബദ്ധധാരണകൾ!

നിങ്ങളെക്കുറിച്ച്  നല്ല അനുഭവം നേടുന്നതിനുള്ള ഏറ്റവും മികച്ച മാർഗം നിങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുക എന്നതാണ്. നിങ്ങളെക്കുറിച്ച് മികച്ചതായി തോന്നുന്നതിനുള്ള മറ്റൊരു മാർഗ്ഗം താഴേക്കുള്ള സാമൂഹിക താരതമ്യത്തിലൂടെയാണ് - അല്ലെങ്കിൽ…

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇനി തലസ്ഥാനനഗരിയിലും!

കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെ ഏറ്റവും പുതിയ സംരംഭമാണ് തലസ്ഥാനനഗരിയിലെ ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍(DCSAAD).