DCBOOKS
Malayalam News Literature Website

മാനവിക മോചനം; സ്വാതന്ത്ര്യം; നീതി: ഒരു കീഴ് വർഗ പരിപ്രേക്ഷ്യം; ഇ-കെ എല്‍ എഫ് സംവാദം ജൂൺ 12ന്

ഇ-കെ.എൽ.എഫ് ജൂൺ മാസത്തിലെ രണ്ടാം സംവാദം ജൂൺ 12ന്. ‘മാനവിക മോചനം; സ്വാതന്ത്ര്യം; നീതി: ഒരു കീഴ് വർഗ പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സംവാദത്തില്‍ എം കുഞ്ഞാമൻ,
വിനിൽ പോൾ, ഷിജു ആർ എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെ.എൽ.എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.

ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും വരും ആഴ്ചകളിലും തുടരും.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.