DCBOOKS
Malayalam News Literature Website

‘കഥ വേറെ കാലം വേറെ’; ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് രാത്രി 7.00 മുതല്‍

‘’കഥ വേറെ കാലം വേറെ’’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് മധുപാൽ, ലാസർഷൈൻ , ഷിനിലാൽ,  ഷബിത , വിനോദ് കൃഷ്ണ, നിധീഷ് ജി , എൻ ഹരി നൂറനാട് എന്നിവര്‍ പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

Stay tuned ; https://www.clubhouse.com/@dcbooks

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.