DCBOOKS
Malayalam News Literature Website
Rush Hour 2

‘സ്റ്റോക്ക് എത്തുമ്പൊ എത്തുമ്പൊ തീർത്ത് തരുന്നതിൽ പെരുത്ത് നന്ദിയുണ്ട് ‘; കളക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

‘സ്റ്റോക്ക് എത്തുമ്പൊ എത്തുമ്പൊ തീർത്ത് തരുന്നതിൽ പെരുത്ത് നന്ദിയുണ്ട് ‘കളക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒരു ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ പറയുന്ന പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ യെക്കുറിച്ചാണ് വൈറല്‍ പോസ്റ്റ്.  ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം വളരെ ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ നിരവധി കോപ്പികള്‍ വിറ്റഴിഞ്ഞു.

പുസ്തകം വായിച്ചവർ അയക്കുന്ന മെയിലുകൾ പലതും ഹൃദയസ്പർശിയാണ്-അതെല്ലാം ചേർത്തൊരു പുസ്തകമാക്കാനുള്ള വകയുണ്ട്! മെയിലുകൾക്ക് ഓരോന്നിനും മറുപടിയും അയക്കുന്നുണ്ട്. ഏറെ സ്നേഹം.-  പ്രശാന്ത് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം

 

പുസ്തകം ബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.