DCBOOKS
Malayalam News Literature Website
Browsing Category

News

ദി ഐഡിയ ഓഫ് ഇന്ത്യ; കെ സച്ചിദാനന്ദന്‍ സംസാരിക്കുന്നു

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡോ എം മുരളീധരന്‍ സ്മാരക പ്രഭാഷണത്തില്‍ പ്രൊഫ.കെ.സച്ചിദാനന്ദന്‍ പങ്കെടുക്കുന്നു. മാര്‍ച്ച് 23ന് രാവിലെ 10.30ന് യൂണിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ നാടക്കുന്ന…

എസ്. ജയേഷ് അന്തരിച്ചു

യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പെരുമാള്‍ മുരുകന്റെ 'ശക്തിവേല്‍',യോക്കോ ഓഗാവയുടെ 'മെമ്മറി പൊലീസ്' എന്നീ പുസ്തകങ്ങള്‍ എസ് ജയേഷാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.…

വിനോയ് തോമസിനോട് സംവദിക്കാം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ വിനോയ് തോമസുമായി വായനക്കാര്‍ക്ക് സംവദിക്കാം. ഇന്ന് (20 മാര്‍ച്ച് 2023) ഉച്ചതിരിഞ്ഞ് 3.30ന് ന്യൂഡല്‍ഹിയിലെ ഷെല്‍ഫ്ബുക്ക് ഷോപ്പില്‍ പെന്‍ഗ്വിന്‍ ബുക്‌സ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വിനോയ് തോമസ്…

ചരിത്രകാരൻ പാട്രിക് ഫ്രഞ്ച് അന്തരിച്ചു

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​നും ച​രി​ത്ര​കാ​ര​നു​മാ​യ പാട്രിക് ഫ്രഞ്ച് അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ല​ണ്ട​നി​ൽ വെച്ചായിരുന്നു അന്ത്യം. വി.​എ​സ്. ന​യ്പോ​ളി​ന്റെ ജീ​വ​ച​രി​ത്രം ‘ദ ​വേ​ൾ​ഡ് ഈ​സ് വാ​ട്ട് വാ​ട്ട് ഇ​റ്റ്…

ടി നസീർഖാൻ സാഹിബിന്റെ പുസ്തകം ‘ചാണക്യൻ ‘ പ്രകാശനം ചെയ്തു

മണി ടെക് മീഡിയ സ്ഥാപകനും റിട്ടയേർഡ് ജില്ലാ ലേബർ ഓഫീസറുമായ ടി നസീർഖാൻ സാഹിബ്‌  രചിച്ച 'ചാണക്യൻ' എന്ന ചരിത്ര നോവൽ പ്രകാശനം ചെയ്തു. കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സൂര്യ…