DCBOOKS
Malayalam News Literature Website
Browsing Category

News

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘വൈക്കം സത്യഗ്രഹം’ ; പിണറായി വിജയനും എം കെ…

വൈക്കം സത്യഗ്രഹശതാബ്ദിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പഴ.അതിയമാന്‍ രചിച്ച 'വൈക്കം സത്യഗ്രഹം' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം ചെയ്യും. ഏപ്രില്‍ ഒന്നിന് വൈകിട്ട്…

വൈക്കം സത്യഗ്രഹശതാബ്ദി; പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ക്ക് ആദരമായി ഗാനം ഒരുങ്ങുന്നു

വൈക്കം സത്യഗ്രഹത്തിനു ശക്തി പകരാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ പെരിയാര്‍ രാമസ്വാമിയ്ക്ക് ആദരമായി വൈക്കം സത്യഗ്രഹശതാബ്ദിയില്‍ പുതിയ ഗാനം എത്തുന്നു. മാര്‍ച്ച് 30ന് വൈകുന്നേരം 6 മണിക്ക് ടി എം കൃഷ്ണയുടെ യൂട്യൂബ് ചാനലിലൂടെ ഗാനം റിലീസ് ചെയ്യും.…

ചിതലിയിലെ ആകാശം ; ഒ വി വിജയന്‍ ചരമദിനാചരണം നാളെ

ഒ.വി. വിജയന്റെ ചരമദിനാചരണം 'ചിതലിയിലെ ആകാശം' എന്ന പേരില്‍ നാളെ (30 മാര്‍ച്ച് 2023 വ്യാഴാഴ്ച) തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ നടക്കും. ഒ.വി.വിജയന്‍ സ്മാരകസമിതിയും കേരള സാംസ്‌കാരികവകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.…

ചിരി മാഞ്ഞു, ഇന്നസെന്റ് ഇനി ഓർമ്മ

മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നനടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. 750 ഓളം ചിത്രങ്ങളിൽ…

അഹ്ലം ബൂലൂക്കി എമിറേറ്റ്സ് ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ സിഇഒ

എമിറേറ്റ്സ് ലിറ്ററേച്ചര്‍ ഫൗണ്ടേഷന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവായി അഹ്ലം ബൂലൂക്കിയെ നിയമിച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചര്‍ ഡയറക്ടറായും ELF പബ്ലിഷിംഗ് മാനേജിംഗ് ഡയറക്ടറായും ബൂലൂക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്.