DCBOOKS
Malayalam News Literature Website
Browsing Category

News

‘പച്ചക്കുതിര’; ഏപ്രിൽ ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഏപ്രിൽ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയര്‍ ഏപ്രില്‍ 6 മുതല്‍

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രില്‍ 6ന് ആരംഭിക്കും. ഏപ്രില്‍ 22 വരെ കൊച്ചി ലുലു മാളിൽ നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ വായനക്കാർക്കായി രസകരമായ…

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘വൈക്കം സത്യഗ്രഹം’പിണറായി വിജയനും എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം…

വൈക്കം സത്യഗ്രഹശതാബ്ദിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച, പഴ.അതിയമാന്‍ രചിച്ച ‘വൈക്കം സത്യഗ്രഹം’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വൈക്കം…

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘വൈക്കം സത്യഗ്രഹം’ ; പിണറായി വിജയനും എം കെ സ്റ്റാലിനും ചേര്‍ന്ന്…

വൈക്കം സത്യഗ്രഹശതാബ്ദിയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പഴ.അതിയമാന്‍ രചിച്ച ‘വൈക്കം സത്യഗ്രഹം’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് പ്രകാശനം ചെയ്യും. ഏപ്രില്‍ ഒന്നിന് വൈകിട്ട്…