DCBOOKS
Malayalam News Literature Website

ചരിത്രകാരൻ പാട്രിക് ഫ്രഞ്ച് അന്തരിച്ചു

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​നും ച​രി​ത്ര​കാ​ര​നു​മാ​യ പാട്രിക് ഫ്രഞ്ച് അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ല​ണ്ട​നി​ൽ വെച്ചായിരുന്നു അന്ത്യം. വി.​എ​സ്. ന​യ്പോ​ളി​ന്റെ ജീ​വ​ച​രി​ത്രം ‘ദ ​വേ​ൾ​ഡ് ഈ​സ് വാ​ട്ട് വാ​ട്ട് ഇ​റ്റ് ഈ​സ്’, ‘ഇ​ന്ത്യ: എ ​പോ​ർ​ട്രെ​യ്റ്റ്’ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സി​ദ്ധ കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​ണ്.

പെൻഗ്വിൻ പ്രസ്സ് ഗ്രൂപ്പിന്റെ മുൻ പബ്ലിഷർ മിരു ഗോഖലെ ഭാര്യയാണ്. കോ​ൺ​ഗ്ര​സ് എം.​പി ശ​രി ത​രൂ​ർ, ച​രി​ത്ര​കാ​ര​ന്മാ​രാ​യ വി​ല്യം ഡാ​ൾ​റിമ്പിൾ, രാ​മ​ച​ന്ദ്ര ഗു​ഹ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.

Comments are closed.