DCBOOKS
Malayalam News Literature Website
Browsing Category

News

കേരള പ്രാദേശികചരിത്ര പഠനസമിതി ഒന്നാം വാര്‍ഷികസമ്മേളനവും ശില്പശാലയും മാർച്ച് 11 -ന് 

കേരള പ്രാദേശികചരിത്ര പഠനസമിതി ഒന്നാം വാര്‍ഷികസമ്മേളനവും ശില്പശാലയും മാർച്ച് 11 -ന് നടക്കും. എറണാകുളത്ത് മഹാകവി ജി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന സമ്മേളനം കേരള പുരാവസ്തുവകുപ്പ് മുൻ മേധാവി ഡോ.എസ്.ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.…

വേലായുധന്‍ പണിക്കശ്ശേരിയുടെ ‘കേരളചരിത്രം’; പുസ്തകപ്രകാശനം മാര്‍ച്ച് 11ന്

ചരിത്രകാരനും ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ മാനേജരുമായ വേലായുധന്‍ പണിക്കശ്ശേരിയുടെ നവതിയോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പണിക്കശ്ശേരിയുടെ 65-ാമത് പുസ്തകമായ 'കേരള ചരിത്ര'ത്തിന്റെ പ്രകാശനം…

ഡി സി നോവല്‍ അവാര്‍ഡ്; ഫലപ്രഖ്യാപനം മാർച്ച്‌ 10ന്

ഡി സി ബുക്‌സ് നോവല്‍ അവാര്‍ഡിന്റ ഫലപ്രഖ്യാപനം മാർച്ച്‌ 10ന് വൈകുന്നേരം 5 മണിക്ക് പി കെ രാജശേഖരന്‍ ഡി സി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിർവ്വഹിക്കുന്നു.

പി കെ ശ്രീനിവാസന്റെ ‘രാത്രി മുതല്‍ രാത്രി വരെ’ ; പുസ്തകചര്‍ച്ച മാര്‍ച്ച് 10ന്

തൃശ്ശൂര്‍ സുഹൃത്‌സമിതിയുടെ ആഭിമുഖ്യത്തില്‍ പി കെ ശ്രീനിവാസന്റെ 'രാത്രി മുതല്‍ രാത്രി വരെ' എന്ന നോവലിനെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച നാളെ (2023 മാര്‍ച്ച് 10 വെള്ളി). വൈകുന്നേരം 4.30ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍…

കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡി സി ബുക്‌സ് ശാഖ ശേഷാദ്രിവാസം സുരേഷ് ഉദ്ഘാടനം ചെയ്തു

പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി സി ബുക്‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസം സുരേഷ് ബുക്സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ജെ ടി ജനറല്‍ മാനേജര്‍ (Ops) സുന്ദര്‍…