DCBOOKS
Malayalam News Literature Website
Browsing Category

News

അമ്മയ്‌ക്കൊപ്പം സെല്‍ഫിയെടുക്കൂ സമ്മാനം നേടൂ

മാതൃദിനാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന 'അമ്മയ്‌ക്കൊപ്പം സെല്‍ഫി'- കോണ്ടസ്റ്റില്‍ മെയ് 21 വരെ പങ്കെടുക്കാം. അത്യാകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 

‘സാദരം’; എം ടി ഉത്സവം മെയ് 16 മുതല്‍ 20 വരെ

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്ന 'സാദരം എം ടി ഉത്സവം' 16 മുതല്‍ 20 വരെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. എം ടി തുഞ്ചന്‍പറമ്പിന്റെ സാരഥ്യമേറ്റെടുത്തിട്ട് മൂന്നു…

ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’; പുസ്തകചർച്ച

വീണ്ടെടുക്കുകയെന്ന ദൗത്യംതന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കല്‍. ഈ സര്‍ഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ നമ്മോട് സംവദിക്കുന്നു.

‘പൂവച്ചൽ ഖാദറിന്റെ കവിതകൾ’ പ്രകാശനം

പൂവച്ചൽ ഖാദറിന്റെ 'പൂവച്ചൽ ഖാദറിന്റെ കവിതകൾ' എന്ന കവിതാസമാഹാരം ഇന്ന് (11 മെയ് 2023) വൈകിട്ട് 5.30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ കവി പ്രഭാവർമ്മ പ്രകാശനം ചെയ്യും. പൂവച്ചൽ ഖാദറിന്റെ പത്നി അമീന ബീവി പുസ്തകം ഏറ്റുവാങ്ങും.…

കെ ജി സൂരജിന്റെ ‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’ : പുസ്തകപ്രകാശനം മെയ് 10ന്

കെ ജി സൂരജിന്റെ 'പ്രളയത്തിന്റെ മാനിഫെസ്റ്റോ' എന്ന കവിതാസമാഹാരം മെയ്‌ 10 രാവിലെകെ ജി സൂരജിന്റെ 'പ്രളയത്തിന്റെ മാനിഫെസ്റ്റോ' എന്ന കവിതാസമാഹാരം മെയ്‌ 10 രാവിലെ 10.30 ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം…