DCBOOKS
Malayalam News Literature Website
Browsing Category

News

പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് ഒരു കത്ത്; ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിലെ…

ലോകപുസ്തകദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ ഡി സി ബുക്സ് സംഘടിപ്പിച്ച 'ലോകപുസ്തകദിനത്തിൽ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് ഒരു കത്തി'-ലെ വിജയികളെ പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള ഏഴ് പേരും 18 വയസ്സിൽ…

വായന വളർത്താൻ വഴിയോര വായനാമൂലയുമായി പാതാമ്പുഴ പബ്ലിക് ലൈബ്രറി

വായന വളര്‍ത്താന്‍ വഴിയോര വായനാമൂല എന്ന ഉദ്യമവുമായി പാതാമ്പുഴ പബ്ലിക് ലൈബ്രറി. ഇവിടെ എത്തുന്ന ആര്‍ക്കും ബോറടിക്കാതെ ഇനി പുസ്തകങ്ങളും പത്രവുമൊക്കെ വായിച്ചിരിക്കാം. വ്യാപാരികള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും ബസ് കാത്തിരിക്കുന്നവര്‍ക്കും…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍

തലശ്ശേരിയില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ നടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍ ശശിധരന്‍, സംവിധായകന്‍ ശിവകുമാര്‍ കാങ്കോല്‍ എന്നിവര്‍ പങ്കെടുത്തു. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി…

കോക്കോടന്റെ ‘കൂത്താണ്ടവര്‍’; പ്രകാശനം ഏപ്രില്‍ 29ന്

വേണുഗോപാലന്‍ കോക്കോടന്റെ 'കൂത്താണ്ടവര്‍' എന്ന പുസ്തകം ഏപ്രില്‍ 29 ശനിയാഴ്ച വൈകുന്നേരം 5.30ന് വാഷിങ്ടണ്‍ ഡിസി യിലെ കാബിന്‍ ജോണ്‍ മിഡില്‍ സ്‌കൂളില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. SOLACE ചാരിറ്റി സ്ഥാപക ഷീബ അമീര്‍ പുസ്തകം പ്രകാശനം ചെയ്യും.…

നടന്‍ മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. അല്‍പസമയം മുന്‍പ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി.…