DCBOOKS
Malayalam News Literature Website
Browsing Category

News

‘പച്ചക്കുതിര’; മെയ് ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

‘കുട്ടികള്‍ക്കായുള്ള നാടകക്കളരി’; ഡി സി ബുക്‌സ് വൈ മാള്‍ ബുക്ക് ഫെസ്റ്റില്‍ മനു ജോസ്

'കുട്ടികള്‍ക്കായുള്ള നാടകക്കളരി' യുമായി മനു ജോസ് ഡി സി ബുക്‌സ് വൈ മാള്‍ ബുക്ക് ഫെസ്റ്റില്‍ എത്തുന്നു. തൃപ്രയാര്‍ വൈ മാളില്‍ ഡി സി ബുക്സ് സംഘടിപ്പിച്ചിരിക്കുന്ന ബുക്ക് ഫെസ്റ്റില്‍ മെയ് ഏഴിന് വൈകുന്നേരം നാല് മണിക്ക് മനു ജോസ് പങ്കെടുക്കും.

വൈ മാൾ ബുക്ക് ഫെസ്റ്റിൽ അതിഥിയായി ടി ഡി രാമകൃഷ്ണൻ

തൃപ്രയാര്‍ വൈ മാളില്‍ ഡി സി ബുക്‌സ് നടത്തുന്ന ബുക്ക് ഫെസ്റ്റില്‍ അതിഥിയായി മെയ് ആറിന് വൈകുന്നേരം 5.30ന് ടി ഡി രാമകൃഷ്ണന്‍ എത്തുന്നു. 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് അദ്ദേഹം…

പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് ഒരു കത്ത്; ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിലെ…

ലോകപുസ്തകദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ ഡി സി ബുക്സ് സംഘടിപ്പിച്ച 'ലോകപുസ്തകദിനത്തിൽ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് ഒരു കത്തി'-ലെ വിജയികളെ പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള ഏഴ് പേരും 18 വയസ്സിൽ…

വായന വളർത്താൻ വഴിയോര വായനാമൂലയുമായി പാതാമ്പുഴ പബ്ലിക് ലൈബ്രറി

വായന വളര്‍ത്താന്‍ വഴിയോര വായനാമൂല എന്ന ഉദ്യമവുമായി പാതാമ്പുഴ പബ്ലിക് ലൈബ്രറി. ഇവിടെ എത്തുന്ന ആര്‍ക്കും ബോറടിക്കാതെ ഇനി പുസ്തകങ്ങളും പത്രവുമൊക്കെ വായിച്ചിരിക്കാം. വ്യാപാരികള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും ബസ് കാത്തിരിക്കുന്നവര്‍ക്കും…