DCBOOKS
Malayalam News Literature Website

ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’; പുസ്തകചർച്ച

ബി.രാജീവന്റെ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’ എന്ന പുസ്തകത്തെ മുൻനിർത്തി അന്യോന്യം ആശയവേദി Textസംഘടിപ്പിക്കുന്ന പുസ്തകചർച്ച മെയ് 12ന് രാവിലെ പത്ത് മണിക്ക് കേരളസാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടക്കും. കെ.ജി .എസ്, ഇ.വി. രാമകൃഷ്ണൻ, ടി.വി.മധു, എം. സുചിത്ര, കവിതാ ബാലകൃഷ്ണൻ, കെ. വിനോദ് ചന്ദ്രൻ എ. പ്രതാപൻ,  ഡോ. ജഗദീഷ്, ജി. ദിലീപൻ , പി എൻ ഗോപീകൃഷ്ണൻ എന്നിവർ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കും.

വീണ്ടെടുക്കുകയെന്ന ദൗത്യംതന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കല്‍. ഈ സര്‍ഗ്ഗാത്മകരാഷ്ട്രീയസാദ്ധ്യതയുടെ അഗാധവും സ്വതന്ത്രവുമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ നമ്മോട് സംവദിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.