DCBOOKS
Malayalam News Literature Website

കെ ജി സൂരജിന്റെ ‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’ : പുസ്തകപ്രകാശനം മെയ് 10ന്

കെ ജി സൂരജിന്റെ ‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’ എന്ന കവിതാസമാഹാരം മെയ്‌ 10 രാവിലെകെ ജി സൂരജിന്റെ ‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’ എന്ന കവിതാസമാഹാരം മെയ്‌ 10 രാവിലെ 10.30 ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു വി. ജോയ് എം എൽ എ. പുസ്തകം സ്വീകരിക്കും.

അറുപത് കവിതകളാണ് സമാഹാരത്തിലുള്ളത്. ഡി സി ബുക്സാണ് പ്രസാധകർ. പ്രൊഫ. കെ സച്ചിദാനന്ദൻ അവതാരികയും പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ്, ശ്രീ വിനോദ് വൈശാഖി എന്നിവർ പഠനവും നിർവ്വഹിച്ചിരിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ 

Comments are closed.